എതിർക്കപ്പെടേണ്ടവയെ അവഗണിച്ച് ഒരു ജനത മുഴുവന്‍ ബീഫും വർഗീയതയും പറയുന്നു. ..കുടുംബ ബന്ധങ്ങള്‍ നശിക്കുമ്പോഴും കുട്ടികള്‍ മനോരോഗികളാവുമ്പോഴും അതൊക്കെ മറ്റൊരുത്തന്റെ വീട്ടു കാര്യമാണ് , എന്റെ വീട്ടില്‍ അങ്ങനെ ഉണ്ടാവില്ല എന്ന് കരുതി പുറം തിരിഞ്ഞു നിൽക്കുന്നു ..ഒരു സമൂഹത്തെ മുഴുവന്‍ ബീഫിലും മതസ്പർദ്ദകളിലുംതളച്ചിടുമ്പോൾ അടിസ്ഥാന ജീവിതപ്രശ്നങ്ങളിൽ നിന്നും ഒരു പാട് അകലെ, ഒരു കൃത്രിമ ലോകത്തെ ഇല്ലാത്ത , ഇനിയുണ്ടാകാത്ത പ്രശ്നങ്ങൾ ഘോരഘോരം ചർച്ച ചെയ്യപ്പെടുന്നു. .സമൂഹത്തിൽ നിന്നും ഒന്ന് കണ്ണു പിൻവലിച്ച് കുടുബത്തേക്കു നോക്കുക ..അവിടെ കരയുന്ന കുട്ടികളെ യും ഭാര്യ യെയും കാണും. .അവർക്കു വേണ്ടി എന്തു ചെയ്യും ?സ്നേഹം അന്യം നിന്നു പോകുന്ന മനസ്സുകളിൽ മനുഷ്യത്വം നിറക്കാൻ വഴികളുണ്ടോ
Most active topics
Most Viewed Topics
Important Notice
Fri Dec 26, 2014 6:07 am by Admin
Important Notice
[You must be registered and logged in to see this link.] മലയാളികളുടെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയ കമ്മ്യൂണിറ്റി വെബ്സൈറ്റ് ആണ്. ഇവിടെ പ്രസിദ്ധീകരിച്ച പല …
Guidelines- വഴികാട്ടി
Forum rules -നിയമങ്ങള്‍
Fri Dec 05, 2014 6:05 pm by Admin
Forum rules -നിയമങ്ങള്‍
1. Forum is for all malayalees but others can also become member and take benefits
2. Members are requested to not to post post copy righted materials and their links or url
3. Never post abusive words which may heart other members or any community/religion
4. Don't post advertisements and or posts for business purpose
5. Any posts will be …
Forum constructed
Mon Dec 01, 2014 3:35 pm by Admin
Welcome to [You must be registered and logged in to see this link.] This is a community forum for the all malayalees and keralites all over the world to discuss anything. Here all type of discussion allowed with in the rules and regulation of community.
ഒരു വാട്സ് ആപ് മുത്വലാഖ്
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
- Post n°1
ഒരു വാട്സ് ആപ് മുത്വലാഖ്
എതിർക്കപ്പെടേണ്ടവയെ അവഗണിച്ച് ഒരു ജനത മുഴുവന്‍ ബീഫും വർഗീയതയും പറയുന്നു. ..കുടുംബ ബന്ധങ്ങള്‍ നശിക്കുമ്പോഴും കുട്ടികള്‍ മനോരോഗികളാവുമ്പോഴും അതൊക്കെ മറ്റൊരുത്തന്റെ വീട്ടു കാര്യമാണ് , എന്റെ വീട്ടില്‍ അങ്ങനെ ഉണ്ടാവില്ല എന്ന് കരുതി പുറം തിരിഞ്ഞു നിൽക്കുന്നു ..ഒരു സമൂഹത്തെ മുഴുവന്‍ ബീഫിലും മതസ്പർദ്ദകളിലുംതളച്ചിടുമ്പോൾ അടിസ്ഥാന ജീവിതപ്രശ്നങ്ങളിൽ നിന്നും ഒരു പാട് അകലെ, ഒരു കൃത്രിമ ലോകത്തെ ഇല്ലാത്ത , ഇനിയുണ്ടാകാത്ത പ്രശ്നങ്ങൾ ഘോരഘോരം ചർച്ച ചെയ്യപ്പെടുന്നു. .സമൂഹത്തിൽ നിന്നും ഒന്ന് കണ്ണു പിൻവലിച്ച് കുടുബത്തേക്കു നോക്കുക ..അവിടെ കരയുന്ന കുട്ടികളെ യും ഭാര്യ യെയും കാണും. .അവർക്കു വേണ്ടി എന്തു ചെയ്യും ?സ്നേഹം അന്യം നിന്നു പോകുന്ന മനസ്സുകളിൽ മനുഷ്യത്വം നിറക്കാൻ വഴികളുണ്ടോ
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
- Post n°2
Re: ഒരു വാട്സ് ആപ് മുത്വലാഖ്
ദീപാ റാണി ഇവിടെ
പ്രശ്നം വാട്സപോ , ത്വലാഖോ
(നിയമ പരമായ വേർപിരിയൽ )
അതോ മതേ തരത്വ തകർച്ചയോ ...
ഇസ്ലാമിക ശരീഅത്ത്
ഒരുകുട്ടി പിറന്ന നിമിഷം മുതൽ ശ്വാസം നിലക്കുന്ന നിമിഷം വരേയുളള
എല്ലാ ചലന നിശ്ചലനങ്ങളും
എങ്ങനെയാവണമെന്ന് സ്പഷ്ടവും സവിസ്തരവുമായി പ്രതിപാദിക്കുന്നുണ്ട് കുട്ടികളുടെ മുലകുടി പ്രായം ഭർത്താവ് മരിച്ചവളുടെ പുനർ വിവാഹ കാലയളവ് എന്നിവ ലോകത്തെ പല കോടതികളുംറഫറൻസ് സ്ററഡിആയിട്ടെടുത്ത തെത്രപേർക്കറിയാം

- Post n°3
Re: ഒരു വാട്സ് ആപ് മുത്വലാഖ്
ഇതെന്നും വിശ്വാസ യോഗ്യമല്ല ഒരു മുന്നറിയിപ്പുമില്ലാതെ ത്വലാഖ് സാധ്യമല്ല
ത്വലാഖ്തീരുമാനത്തിലേക്ക് എത്തിണമെങ്കില് തന്നെ ചുരുങ്ങിയ പക്ഷം നികാഹ് ചെയ്തുകൊടുത്ത പളളികമ്മറ്റിക്കാരെങ്കിലും അറിയും ഒരോ പോഴന്മാര് മുസ്ലിം വിരുന്ധവാര്ത്തകള്ക് വേണ്ടി ദാഹിച്ചിരിക്കുമ്പോള്‍ എന്തങ്കിലും ഒന്നുകേട്ടാല്‍ അതെങ്ങഴുതിവിടും ഇതിലെത്രത്തോളം സത്യമുണ്ടന്നും ഇത്തരം ത്വലാഖ് ശരീഅത്ത് നിയമത്തില്‍ സ്വീകാര്യമാണെന്നോ എന്നെന്നും ചിന്തിക്കില്ല
ത്വലാഖ്തീരുമാനത്തിലേക്ക് എത്തിണമെങ്കില് തന്നെ ചുരുങ്ങിയ പക്ഷം നികാഹ് ചെയ്തുകൊടുത്ത പളളികമ്മറ്റിക്കാരെങ്കിലും അറിയും ഒരോ പോഴന്മാര് മുസ്ലിം വിരുന്ധവാര്ത്തകള്ക് വേണ്ടി ദാഹിച്ചിരിക്കുമ്പോള്‍ എന്തങ്കിലും ഒന്നുകേട്ടാല്‍ അതെങ്ങഴുതിവിടും ഇതിലെത്രത്തോളം സത്യമുണ്ടന്നും ഇത്തരം ത്വലാഖ് ശരീഅത്ത് നിയമത്തില്‍ സ്വീകാര്യമാണെന്നോ എന്നെന്നും ചിന്തിക്കില്ല
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
- Post n°4
Re: ഒരു വാട്സ് ആപ് മുത്വലാഖ്
പോസ്ററ് ചെയ്ത ആളുടെ മറുപടി
നിർഭാഗ്യകരമായ വസ്തുത ഇതിലെ വാട്സ് ആപ് പാര്‍ട് അങ്ങൊഴിവാക്കിയാൽ ഇവിടെ നടക്കുന്നത് ഏകപക്ഷീയമായ തലാഖ് തന്നെയാണ്. നസീമടീച്ചറുടെ കാര്യം ഓര്‍ക്കുക.
ഹിന്ദുവായാലും ഭർത്താവിനു മടുക്കുമ്പോൾ ഉപേക്ഷിക്കപ്പെടാൻ തന്നെയാണ് പെണ്ണിന്റെ വിധി.
എന്റെ വിഷയം മതമല്ല , മറിച്ച് ആണുങ്ങളുടെ മനസ്സാണ്..
വെറുതെ വർഗീയതയും ചിന്തിച്ചു കെട്ടു ജീവിക്കുന്നവർ , പ്രണയം ഫേസ്ബുക്കിൽ കവിത എഴുതി തീർക്കാൻ മാത്രം എന്ന് കരുതുന്നു. .ഒരു
സമൂഹ ചികിത്സക്കുള്ള സമയമായില്ലെ ??

- Post n°5
Re: ഒരു വാട്സ് ആപ് മുത്വലാഖ്
വ്യക്തമായ പരിധിയും പരിമിതിയും ഇവ്വിഷയത്തിലുണ്ട്
അത് കാറ്റിൽ പറത്തുന്നവർക്ക് മതപരീപ്രേക്ഷ്യത്തിൽ സ്ഥാനമില്ല ...
ഇവിടെ രണ്ടു വസ്തുതകൾ നാം അംഗീകരിച്ചേ മതിയാവൂ ...
1) മനപ്പൊരുത്തമില്ലാത്ത ദാംബത്യയം പര സ്ത്രീ -പുരുഷ ഗമനത്തിന് ദംബതികളെ പ്രേരിപ്പിക്കും അത് നിഷിദ്ധമാണെന്നാണ് മത പക്ഷം മാനവ പക്ഷവും ഇതുതന്നെ
2 ) അവരിൽ വ്യക്തമായ സ്വഭാവ
ദൂഷ്യമുണ്ടായതായി ബോധ്യപ്പെട്ടാൽ പിന്നെ ഒന്നിച്ചു പോവുക ഇരുവർക്കുംപ്രയാസകരമായിരിക്കും ക്രിസ്തുമത വിവാഹ നിയമത്തെ കുറിചൗചു വായിച്ച അറിവുവെച്ച് ഏകപത്നീവ്രതം തുടർന്നുളള കുടുംബജീവിതത്തിൽഅപ്രായോഗികമാണ് താനും ദീപാറാണീ ...
അത് കാറ്റിൽ പറത്തുന്നവർക്ക് മതപരീപ്രേക്ഷ്യത്തിൽ സ്ഥാനമില്ല ...
ഇവിടെ രണ്ടു വസ്തുതകൾ നാം അംഗീകരിച്ചേ മതിയാവൂ ...
1) മനപ്പൊരുത്തമില്ലാത്ത ദാംബത്യയം പര സ്ത്രീ -പുരുഷ ഗമനത്തിന് ദംബതികളെ പ്രേരിപ്പിക്കും അത് നിഷിദ്ധമാണെന്നാണ് മത പക്ഷം മാനവ പക്ഷവും ഇതുതന്നെ
2 ) അവരിൽ വ്യക്തമായ സ്വഭാവ
ദൂഷ്യമുണ്ടായതായി ബോധ്യപ്പെട്ടാൽ പിന്നെ ഒന്നിച്ചു പോവുക ഇരുവർക്കുംപ്രയാസകരമായിരിക്കും ക്രിസ്തുമത വിവാഹ നിയമത്തെ കുറിചൗചു വായിച്ച അറിവുവെച്ച് ഏകപത്നീവ്രതം തുടർന്നുളള കുടുംബജീവിതത്തിൽഅപ്രായോഗികമാണ് താനും ദീപാറാണീ ...
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
- Post n°6
Re: ഒരു വാട്സ് ആപ് മുത്വലാഖ്
ചർച്ചകളുണ്ടാവേണ്ടത് ഇതെങ്ങനെ ഇങ്ങനെയായെന്നും ഇനിയെങ്ങനെ മാറ്റി എടുക്കാം എന്നുമാണ്.
ആര്‍ഷ ഭാരത സംസ്കാരത്തിലേക്ക് ഒരു ഘർ വാപസി ഈ കാര്യത്തിൽ നടന്നിരുന്നെങ്കിൽ എന്നാശിച്ചു പോവുകയാണ്
ആര്‍ഷ ഭാരത സംസ്കാരത്തിലേക്ക് ഒരു ഘർ വാപസി ഈ കാര്യത്തിൽ നടന്നിരുന്നെങ്കിൽ എന്നാശിച്ചു പോവുകയാണ്
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
- Post n°7
Re: ഒരു വാട്സ് ആപ് മുത്വലാഖ്
വാതില്‍ തുറന്നിട്ടതാണെന്നു കരുതുമ്പോഴാണ് പുറം കാഴ്ചകള്‍ ആസ്വദിക്കാൻ തോന്നുന്നത്. .
അതല്ലെന്നു മനസ്സിലായാൽ അവിടെ തീരും ഈ അവിഹിതങ്ങൾ
അതല്ലെന്നു മനസ്സിലായാൽ അവിടെ തീരും ഈ അവിഹിതങ്ങൾ
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
- Post n°8
Re: ഒരു വാട്സ് ആപ് മുത്വലാഖ്
എന്ത് നേരത്തെ കാലത്തെ ഭർത്താവ് മരിച്ചാൽ നിരപരാധിയും തുടർന്ന് കുടുംബ ഭാരവുംപേറി മക്കൾക്ക് ചിറകുവിരിച്ച് താങ്ങും തണലുമാവേണ്ടവൾ ഇനി മക്കളില്ലന്കിലും മറ്റൊരു ജീവിതത്തിന് തീർച്ചയായും അർഹതയുളളവൾ
കത്തിയാളുന്ന അഗ്നിനാളങ്ങളായ ചിതയിൽ ചാടി 'സതി' എന്ന കടും ക്രൂരവും മനുഷ്യത്വ രഹിതവുമായ ദുരാചാരത്തിലേക്ക് മടങ്ങാനാണോ ദീപാ റാണി ആഹ്വാനം ചെയ്യുന്നത് ...
അവിവാഹിതയാണെന്കിൽ ഭാവിയിൽ വിവാഹിതയായാൽ ദീപ ആർഷ ഭാരത ഘർ വാപസി യാണെന്നും പറഞ്ഞ് ചിതയിൽ ചാടി സ്വയം വെന്ത് മരിക്കാൻ തയ്യാറാവുമോ ? ഇനി സ്വന്തംപ്രജകളുടെ വാക്കെടുക്കാതെ കാട്ടിൽ പോയ ഇതിഹാസത്തിലെ ശ്രീ രാമൻ അഥവാ വഴികാട്ടിയായ അവതാരപുരുഷനായ സാക്ഷാൽ സംഘികളുടെ ദൈവം അതേ പ്രജകൾ പെൺ ചൊല്ല് പറഞ്ഞപ്പോൾ പൂർണ്ണ ഗർഭിണിയായ സീതയെ മൂന്നു ത്വലാഖും ചൊല്ലി പിരിച്ചതും ദീപാറാണി പറയുന്ന അതേ ആർഷ ഭാരതത്തിലല്ലേ നടന്നത് ...
സോറി ഇത്തരം ർഷി മാരുടെ ആർഷതയുടെ മഹത്വം അവകാശപ്പെടാനും
അത് പിന്തുടരാനും ഇത്തിരി പ്രയാസമുണ്ട്
പോകാനനുവദിക്കുക ...
ഹിഹിഹി ഖത്തറിൽ ഭക്ഷണത്തിനു സമയമായി ...

- Post n°9
Re: ഒരു വാട്സ് ആപ് മുത്വലാഖ്
രാമന് സീതയെ ഉപേക്ഷിച്ച് പിറ്റേന്ന് വേറെ പെണ്ണ് കെട്ടിയില്ലല്ലോ ..
തനിക്കേറ്റവും പ്രിയപ്പെട്ടതിനെ പോലും പ്രജാഹിതത്തിനു ത്യജിക്കുന്ന രാജാവിന്റെ മഹത്വം സങ്കൽപിക്കാൻ പോലും കഴിയാത്ത കാലത്താണ് നാമെന്നറിയാം ..
തനിക്കേറ്റവും പ്രിയപ്പെട്ടതിനെ പോലും പ്രജാഹിതത്തിനു ത്യജിക്കുന്ന രാജാവിന്റെ മഹത്വം സങ്കൽപിക്കാൻ പോലും കഴിയാത്ത കാലത്താണ് നാമെന്നറിയാം ..
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
- Post n°10
Re: ഒരു വാട്സ് ആപ് മുത്വലാഖ്
ഇവിടെ പ്രജാതാൽപര്യമോ ബഹുഭാര്യത്വമോ അല്ല ഇതുവരെ നടന്ന ചർച്ച പിന്നെയോ വിവാഹമോചനമാണത് . നിരപരാധീയായ പെണ്ണിനെ വെറുതെ പിടിച്ചെറിയുന്ന മനുഷ്യപറ്റില്ലായ്മയാണ് .അതുതന്നെയാണ് ആർഷ ഭാരതത്തിലില്ലന്ന് ഞാൻ അടിവരയിട്ടതും ...
നേരംകിട്ടുംബോൾ കുമാരനാശാൻറ ചിന്താവിഷ്ട യായ സീത ഒരു വിമർശന സാർത്ഥക പഠനം നടത്തിയാൽ ആർഷ ഭാരത മഹിമ കുറച്ചു കൂടിതെളിഞ്ഞുകിട്ടും . ..
നേരംകിട്ടുംബോൾ കുമാരനാശാൻറ ചിന്താവിഷ്ട യായ സീത ഒരു വിമർശന സാർത്ഥക പഠനം നടത്തിയാൽ ആർഷ ഭാരത മഹിമ കുറച്ചു കൂടിതെളിഞ്ഞുകിട്ടും . ..
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
- Post n°11
Re: ഒരു വാട്സ് ആപ് മുത്വലാഖ്
എല്ലാ വിവാഹമോചനവും പുരുഷന്‍െറ തലയില്‍ കെട്ടിവെക്കുന്നതാണ് സ്ത്രീകളുടെ സ്വഭാവം വിവാഹമോചനത്തിന് കൂടുതലും കാരണക്കാരാവുന്നതും സ്ത്രീകള്‍ തന്നെയാണ് കേരളത്തില്‍ പുരുഷപീഡനമാണ് പുരുഷന്‍െറ മേലില്ഇല്ലാത്ത കുറ്റങ്ങളും പീഡനകഥകളും ഉണ്ടാക്കി അവന്‍െറ പണം കൊണ്ട് ജീവിതകാലം മുഴുവനും ജീവിക്കക ഇതാണ് നമ്മുടെ നാട്ടിലെ സ്ത്രി സുരക്ഷ
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
- Post n°12
Re: ഒരു വാട്സ് ആപ് മുത്വലാഖ്
ബലാല്‍സംഗം നടക്കുന്നതും സ്ത്രീ കാരണമായിരിക്കും അല്ലയോ.
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan