പത്തേമാരി കണ്ടു.
അറുപതുകളിലെ ഒരു സാധാരണ ഗൾഫുകാരന്റെ ജീവിതം വരച്ചു കാട്ടുന്ന ചിത്രം. ആർക്കൊക്കെയോ വേണ്ടി സ്വന്തം ജീവിതം ബലികഴിച്ച എന്നാൽ സ്വാർത്ഥതകളൊന്നുമില്ലത്ത ഒരു സ്നേഹ സന്പന്നൻ.
യാതൊരു സാങ്കേതിക അതിപ്രസരങ്ങളൊന്നുമില്ലാത്ത ചിത്രം. പച്ചയായ യഥാർധ്യങ്ങളെ വളരെ ആഴത്തിൽ വ്യക്തതയോടെ അഭ്രപാളികളിൽ പകർത്തുന്നതിൽ സംവിധായകൻ വിജയിച്ചു.
അവതരണ ശൈലികൊണ്ട് എല്ലാർക്കും ഇഷ്ടപ്പെടും. എന്നാലും ന്യൂ ജെനറേഷൻ ഗിമ്മിക്കുകളൊന്നും പ്രതീക്ഷിക്കണ്ട. അടിപൊളി പാട്ടുകളോ സംഘട്ടനങ്ങളോ ഇല്ല. ഒരു ലോ ബജറ്റ് ചിത്രമാണെന്ന് പറയാൻ കഴിയില്ല. മമ്മൂക്ക തികഞ്ഞ അത്മാർത്ഥതയിൽ അഭിനയിച്ചിട്ടുണ്ട്. ശ്രീയേട്ടനും മോശമല്ല.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സിദ്ദിഖ് ഇക്കയുടെ കഥാപാത്രത്തെയാണ്. അതിന് മതിയായ കാരണമുണ്ട്. ചിത്രം കാണൂ അപ്പോൾ മനസ്സിലാകും.
നജീം
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan