Ansari Chullippara>RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്ഇത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം എൻ കാരശ്ശേരിയുടെ ലേഖനത്തിനു പ്രതികരണമായി ഒരു വായനക്കാരൻ എഴുതിയ കത്താണ്.ഒന്നു വായിച്ചു നോക്കൂ. നോ കമന്റ്സ്. നിങ്ങൾക്ക് കമന്റാം.കത്ത് പകർത്തട്ടേ!'കാരശ്ശേരി പറയാതിരുന്നത്..ചരിത്രമെഴുതുമ്പോൾ എഴുതുന്ന ആൾ ഒരിക്കലും ഒരു പക്ഷം ചേർന്നുകൊണ്ടാവരുത് പറയുന്നത്. എം എൻ കാരശ്ശേരി മാഷ് ശിയാ-സുന്നി സംഘർഷങ്ങളുടെ കഥ പറഞ്ഞപ്പോൾ ശിയാക്കളുടെ സുന്നികൾക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ വിട്ടു പോയതായി കാണുന്നു. അവയിൽ ചിലതിവിടെ കൊടുക്കാം.മുസ്ലിങ്ങൾ ഭിന്ന ഗ്രൂപ്പുകളായി ചേരിതിരിയാനുണ്ടായ കാരണം പെൺപ്രശ്നം തന്നെയാണ്. നബിയുടെ ഭാര്യ ആയിശയെ യുദ്ധം കഴിഞ്ഞ് മടങ്ങവേ മരുഭൂമിയിൽ കാണാതായതും പിന്നീട് സഫ് വാൻ എന്നൊരു യുവാവുമൊത്ത് ഒറ്റക്ക് മദീനയിലെത്തിയതുമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. അതിന്റെ പേരിൽ നബിയും ആയിശയും ഒരു മാസം പിണങ്ങി നിന്നപ്പോൾ പ്രശ്നം തീർക്കാൻ നബിയുടെ മരുമകനും പിന്നീട് ഖലീഫയുമായ അലി നിർദ്ദേശിച്ചത്അവരെ ഒഴിവാക്കാനാണ്.നബിക്കത് സ്വീകരിക്കാനാകാതെ തള്ളുകയാണുണ്ടായത്. അലിയും ആയിശയും ശത്രുക്കളായി മാറാൻ ഇത് കാരണമായി.നബി മരിക്കുന്നതിനു മുമ്പുതന്നെ അലിയെ ഖലീഫയാക്കണമെന്ന് നബി പറഞ്ഞതായ ഹദീസുണ്ടെന്നാണ് ശിയാക്കളുടെ അവകാശവാദം.ഇക്കാര്യം രേഖപ്പെടുത്താൻ നബി നിർദ്ദേശിച്ചപ്പോൾ നബി സുഖമില്ലാതെ പിച്ചും പിഴയും പറയുകയാണെന്നും അതൊന്നും രേഖപ്പെടുത്തിവെക്കേണ്ടതില്ലെന്നും ഉമർ ഖത്താബ് പറഞ്ഞതായ ചരിത്രം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.അധികാരത്തർക്കം കാരണം നബിയുടെ മയ്യത്ത് മറവു ചെയ്തത് മൂന്നാം ദിവസമാണ്. അലിയുടെ നേതൃത്വത്തിലായിരുന്നു സംസ്കാരം. ആ സമയത്ത് ധൃതി പിടിച്ച് ആയിശയുടെ പിതാവായ അബൂബക്കർ സിദ്ദീഖിനെ ഖലീഫ (ഭരണകർത്താവ്)യാക്കി പ്രഖ്യാപിച്ച അനുയായികളെക്കൊണ്ട് അലിയുടെ എതിർക്കക്ഷിക്കാർ പ്രതിജ്ഞ ചെയ്യിപ്പിക്കുകയാണുണ്ടായത്.സമാധാനത്തിന്റെ വക്താവായ അലി ക്ഷമിക്കാനാണ് നിർദ്ദേശിച്ചത്. അധികാരം കൈയടക്കിയ ഉടനെ അബൂബക്കർ സിദ്ദീഖ് ആദ്യമായി ചെയ്തത് നബി മകളായ ഫാത്തിമക്കും മരുമകൻ അലിക്കും കൊടുത്ത ഭൂസ്വത്തുക്കളെല്ലാം പൊതുസ്വത്തായി പ്രഖ്യാപിക്കുകയാണ്. പൊള്ളലേറ്റ് മരിച്ച ഫാത്തിമയുടെ മരണത്തിൽ ആയിശയ്ക്ക് പങ്കുണ്ടെന്നാണ് ശിയാക്കൾ ഉറപ്പിച്ചുപറയുന്നത്. ഫാത്തിമയുടെ മൃതദേഹം ആയിശയെ കാണിക്കാൻ അനുയായികൾ അനുവദിച്ചില്ലെന്നാണ് ചരിത്രം.അലിക്കെതിരെ ആയിശ നയിച്ച ജമൽ യുദ്ധവും മു ആവിയ നയിച്ച സിഫിൻ യുദ്ധവും മുസ്ലിങ്ങൾ തമ്മിൽത്തമ്മിലായിരുന്നു നടന്നത്. ഈ വിഷയങ്ങളൊക്കെ കാരശ്ശേരി മാഷ് പറയാൻ വിട്ടു പോയിട്ടുണ്ട്. അവകൂടി ഉൾപ്പെടുത്തിയാലേ മുസ്ലിങ്ങളുടെ ഭൂതകാല ചരിത്രം പൂർണ്ണ മാകുകയുള്ളൂ.' (ഇ അബ്ദുൽ അസീസ് ,പുല്ലഞ്ചേരി, മഞ്ചേരി ).ഈ സംഭവങ്ങളുടെ വിശദാംശങ്ങൾ അറിയാൻ താൽപര്യമുണ്ട്.
Most active topics
Most Viewed Topics
Important Notice
Fri Dec 26, 2014 6:07 am by Admin
Important Notice
[You must be registered and logged in to see this link.] മലയാളികളുടെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയ കമ്മ്യൂണിറ്റി വെബ്സൈറ്റ് ആണ്. ഇവിടെ പ്രസിദ്ധീകരിച്ച പല …
Guidelines- വഴികാട്ടി
Forum rules -നിയമങ്ങള്‍
Fri Dec 05, 2014 6:05 pm by Admin
Forum rules -നിയമങ്ങള്‍
1. Forum is for all malayalees but others can also become member and take benefits
2. Members are requested to not to post post copy righted materials and their links or url
3. Never post abusive words which may heart other members or any community/religion
4. Don't post advertisements and or posts for business purpose
5. Any posts will be …
Forum constructed
Mon Dec 01, 2014 3:35 pm by Admin
Welcome to [You must be registered and logged in to see this link.] This is a community forum for the all malayalees and keralites all over the world to discuss anything. Here all type of discussion allowed with in the rules and regulation of community.
What Karassery not said and reply
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
- Post n°1
What Karassery not said and reply
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
//മുസ്ലിങ്ങൾ ഭിന്ന ഗ്രൂപ്പുകളായി ചേരിതിരിയാനുണ്ടായ കാരണം പെൺപ്രശ്നം തന്നെയാണ്. നബിയുടെ ഭാര്യ ആയിശയെ യുദ്ധം കഴിഞ്ഞ് മടങ്ങവേ മരുഭൂമിയിൽ കാണാതായതും പിന്നീട് സഫ് വാൻ എന്നൊരു യുവാവുമൊത്ത് ഒറ്റക്ക് മദീനയിലെത്തിയതുമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. അതിന്റെ പേരിൽ നബിയും ആയിശയും ഒരു മാസം പിണങ്ങി നിന്നപ്പോൾ പ്രശ്നം തീർക്കാൻ നബിയുടെ മരുമകനും പിന്നീട് ഖലീഫയുമായ അലി നിർദ്ദേശിച്ചത് അവരെ ഒഴിവാക്കാനാണ്. നബിക്കത് സ്വീകരിക്കാനാകാതെ തള്ളുകയാണുണ്ടായത്. അലിയും ആയിശയും ശത്രുക്കളായി മാറാൻ ഇത് കാരണമായി.//
ഒരു തെളിവും നല്കാന് കഴിയാത്ത പൊള്ളയായ ആരോപണം.. കഴിയുമെങ്കില്‍ ഈ ആരോപണത്തിന് തെളിവ് നല്കട്ടെ.. ജമാല്‍ യുദ്ധസമയത്ത് പോലും ആയിഷയും അലിയും വ്യക്തിപരമായി ശത്രുക്കള്‍ ആയിട്ടില്ല.. എത്ര സുരക്ഷിതമായാണ് കരുതലോടെ ആണ് ആയിഷയെ അലി വീട്ടിലേക്ക് മടക്കി അയച്ചത്..
ജമല് യുദ്ധസമയത്ത് നടന്ന ഒരു ചരിത്രസംഭവം മാത്രം ഉദ്ധരിക്കാം..
യുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം. ഒരു കപട വിശ്വാസി അലിയെ സമീപിച്ചു കത്തുന്ന തീയില്‍ എണ്ണ ഒഴിക്കാന്‍ ശ്രമിക്കുന്നു. ആയിഷയെ കുറിച്ച് പരദൂഷണം പറയുന്നു. അലിയുടെ മറുപടി :
"ഹേ പിശാചിന്റെ കൊടിവാഹകാ കടന്നു പോകൂ എന്റെ മുന്നില്‍ നിന്ന്. ആയിഷ പ്രവാചകന്റെ പ്രിയ പത്നിയാണ്. നാളെ ആഖിറത്തിലും. അവര്‍ ഞാനടക്കമുള്ള സത്യവിശ്വാസികളുടെ മാതാവാണ്. പക്ഷെ ഇവിടെ അല്ലാഹു എന്നെ പരീക്ഷിക്കുകയാണ്. ദൈവവചനങ്ങളുടെ പേരില്‍. ഇവിടെ പിശാചിന് ഒരു സ്ഥാനവുമില്ല."

///നബി മരിക്കുന്നതിനു മുമ്പുതന്നെ അലിയെ ഖലീഫയാക്കണമെന്ന് നബി പറഞ്ഞതായ ഹദീസുണ്ടെന്നാണ് ശിയാക്കളുടെ അവകാശവാദം.ഇക്കാര്യം രേഖപ്പെടുത്താൻ നബി നിർദ്ദേശിച്ചപ്പോൾ നബി സുഖമില്ലാതെ പിച്ചും പിഴയും പറയുകയാണെന്നും അതൊന്നും രേഖപ്പെടുത്തിവെക്കേണ്ടതില്ലെന്നും ഉമർ ഖത്താബ് പറഞ്ഞതായ ചരിത്രം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.//
മറ്റൊരു കള്ളം.. അല്ലെങ്കില്‍ ഒരു ഊഹകഥ.. അതല്ലെങ്കില്‍ ഈ പറഞ്ഞതിന് റഫറന്‍സ് നല്കട്ടെ..
ഇനി അലിയെ ഖലീഫ ആയി നിയമിച്ച കാര്യം.. പിന്‍ഗാമിയെ നിശ്ചയിക്കാതെ ആണ് നബി പോയത് എന്നതിന് അനേകം തെളിവുകള്‍ ഉണ്ട്.. സുന്നികളും ശിയാക്കളും ഒരുപോലെ അംഗീകരിക്കുന്ന ഒരു റഫറന്‍സ് കാണിക്കാം.. അതില്‍ അലി തന്നെ വ്യക്തമായി പറയുന്നു, പിന്‍ഗാമിയെ നിശ്ചയിക്കാതെ ആണ് പോയത് എന്ന്..
അലി ഖവാരിജിന്റെ വെട്ടേറ്റു മരണശയ്യയില്‍ കിടക്കുമ്പോള്‍ ആളുകള്‍ അലിയോടു അടുത്ത ഭരണാധികാരിയെ നിയമിക്കാന്‍ പറയുന്നത്ഇബ്നു കഥീറിന്റെ അല്‍ ബിദായയിലും ഷിയാ ചരിത്രകാരനായ അല്‍ മസ്ഊദിയും പറയുന്നത് കാണുക..
"അമീറുല്‍ മുഅമിനീന്‍, അങ്ങ് എന്ത് കൊണ്ട് പിന്‍ഗാമിയെ നിശ്ചയിക്കുന്നില്ല"
"അല്ലാഹുവിന്റെ പ്രവാചകന് മുസ്ലിംകളെ എതവസ്ഥയില്‍ വിട്ടേച്ചുപോയോ, അതേ അവസ്ഥയില്‍ ഞാനും അവരെ വിട്ടേച്ചു പോവുന്നു.."
(അല്‍ മസ്ഊദി ഭാഗം 2, പേജ് 42, ഇബ്നു കഥീര്‍, അല്‍ ബിദായ വന്നിഹായ, ഭാഗം 8, പേജ് 13-14)
അതായത് താന്‍ ഭരണാധികാരിയെ നിയമിക്കാതെ പോകുന്നത് നബിയെ മാതൃക ആക്കുന്നതാണ് എന്ന് അലി തന്നെ പറയുന്ന വാക്കുകള്‍..

///അധികാരത്തർക്കം കാരണം നബിയുടെ മയ്യത്ത് മറവു ചെയ്തത് മൂന്നാം ദിവസമാണ്. അലിയുടെ നേതൃത്വത്തിലായിരുന്നു സംസ്കാരം. ആ സമയത്ത് ധൃതി പിടിച്ച് ആയിശയുടെ പിതാവായ അബൂബക്കർ സിദ്ദീഖിനെ ഖലീഫ (ഭരണകർത്താവ്)യാക്കി പ്രഖ്യാപിച്ച അനുയായികളെക്കൊണ്ട് അലിയുടെ എതിർക്കക്ഷിക്കാർ പ്രതിജ്ഞ ചെയ്യിപ്പിക്കുകയാണുണ്ടായത്.//
അലിയുടെ എതിര്കക്ഷിക്കാരോ? ആരൊക്കെയാണ് അലിയുടെ എതിര്‍കക്ഷിക്കാര്‍? അലിക്ക് ഒരു എതിര്‍കക്ഷിക്കാരും ഉണ്ടായിട്ടില്ല.. ഉണ്ടായതൊക്കെ അലിയുടെ ഭരണകാലത്ത് മാത്രമാണ്. നബി മരിച്ച ഉടനെ അലിക്ക് എതിര്‍കക്ഷിക്കാര്‍ ഉണ്ടായിരുന്നു എന്ന് പറയുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ.
അബൂബക്കര്‍ ഖലീഫ ആയതും അലി അദ്ദേഹത്തിനെ എതിര്‍ത്തില്ല എന്ന് മാത്രമല്ല, അദ്ദേഹത്തിന് ബൈഅത്തും ചെയ്തു.. (അല്‍ ബിദായ വന്നിഹായ 5/294) അലി ഒരിക്കല്‍ പോലും അബൂബക്കറിന്റെ ഖിലാഫത്തിനെ തള്ളിപ്പറയുകയോ അബൂബക്കര്‍ നേതൃത്വം നല്കുന്ന നമസ്കാരത്തില്‍ പങ്കെടുക്കാതിരിക്കുകയോ ചെയ്തിട്ടില്ല എന്ന് ഇബ്നു കഥീര്‍ പറയുന്നു.. (അല്‍ ബിദായ വന്നിഹായ 5/249) മതപരിത്യാഗികള്‍ക്കെതിരെ ഉള്ള യുദ്ധം അബൂബക്കര്‍ ഖലീഫ ആയ ഉടനെ സംഭവിക്കുന്നതാണ്.. ആ സമയത്ത് അലി അബൂബക്കറിനെ 'പ്രവാചകന്റെ ഉത്തരാധികാരീ' എന്ന് അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹത്തിനോടുള്ള സ്നേഹം പ്രകടമാക്കുന്ന ഗുണകാംഷയുള്ള ഉപദേശങ്ങള്‍ നല്‍കുന്നതായി ഇബ്നു കഥീര്‍ പറയുന്നു.. (അല്‍ ബിദായ വന്നിഹായ 6/314-315).. ഇനിയും അനേകം തെളിവുകള്‍ ഉണ്ട്.. അബൂബക്കറിന്റെ ഖിലാഫത്ത് തുടങ്ങിയ ഉടനെ ഉണ്ടായ റിദ്ദ യുദ്ധത്തില്‍ അലിയുടെ സേവനം സ്തുത്യര്‍ഹമാണ്..
^^അബൂബക്കറിനെ ഖലീഫ ആക്കിയതില്‍ അലിക്ക് എതിര്‍പ്പ് ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, പൂര്ണ്ണയോജിപ്പും aആയിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകള്‍..

///അധികാരം കൈയടക്കിയ ഉടനെ അബൂബക്കർ സിദ്ദീഖ് ആദ്യമായി ചെയ്തത് നബി മകളായ ഫാത്തിമക്കും മരുമകൻ അലിക്കും കൊടുത്ത ഭൂസ്വത്തുക്കളെല്ലാം പൊതുസ്വത്തായി പ്രഖ്യാപിക്കുകയാണ്//
ഹഹ.. അത് അബൂബക്കറിന്റെ പ്രഖ്യാപനം ഒന്നുമല്ല.. നബിയുടെ ഒരു നിര്‍ദ്ദേശത്തെ അദ്ദേഹം അനുസരിക്കുക മാത്രമായിരുന്നു..
ഈ ലിങ്ക് ഒന്ന് വായിക്കുക:-
http://www.letmeturnthetables.com/2012/10/bukhari-abu-bakr-fatima-relations.html#_ftn4_6741
ഹഹ.. അത് അബൂബക്കറിന്റെ പ്രഖ്യാപനം ഒന്നുമല്ല.. നബിയുടെ ഒരു നിര്‍ദ്ദേശത്തെ അദ്ദേഹം അനുസരിക്കുക മാത്രമായിരുന്നു..
ഈ ലിങ്ക് ഒന്ന് വായിക്കുക:-
http://www.letmeturnthetables.com/2012/10/bukhari-abu-bakr-fatima-relations.html#_ftn4_6741
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
///പൊള്ളലേറ്റ് മരിച്ച ഫാത്തിമയുടെ മരണത്തിൽ ആയിശയ്ക്ക് പങ്കുണ്ടെന്നാണ് ശിയാക്കൾ ഉറപ്പിച്ചുപറയുന്നത്. ഫാത്തിമയുടെ മൃതദേഹം ആയിശയെ കാണിക്കാൻ അനുയായികൾ അനുവദിച്ചില്ലെന്നാണ് ചരിത്രം.//
ഫാത്വിമ പൊള്ളലേറ്റാണ് മരിച്ചത് എന്നൊരു വാദം ശിയാക്കള്‍ക്ക് പോലും ഉള്ളതായി എനിക്കറിവില്ല.. ചുമ്മാ എന്തൊക്കെയോ അടിച്ചു വിടുകയാണ്..
ഫാത്വിമ പൊള്ളലേറ്റാണ് മരിച്ചത് എന്നൊരു വാദം ശിയാക്കള്‍ക്ക് പോലും ഉള്ളതായി എനിക്കറിവില്ല.. ചുമ്മാ എന്തൊക്കെയോ അടിച്ചു വിടുകയാണ്..
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
///അലിക്കെതിരെ ആയിശ നയിച്ച ജമൽ യുദ്ധവും //
അലിക്കെതിരെ ആയിഷ യുദ്ധം നയിച്ചെന്നോ? അലിക്കെതിരെ ആയിഷ ഒരു യുദ്ധവും നയിച്ചിട്ടില്ല.. ആയിഷ യുദ്ധം ചെയ്തത് ഉസ്മാന്റെ കൊലയാളികള്‍ക്കെതിരെ ആണ്.. എന്നാല്‍ ഭരണാധികാരി ഉണ്ടായിരിക്കെ പൌരന്മാര് നിയമം കയ്യിലെടുക്കാന്‍ പാടില്ല എന്ന നിലക്ക് അലി സൈന്യവുമായി അവരെ തടയാന്‍ പോയി.. ഇരുപക്ഷത്തും ഉണ്ടായിരുന്ന കുഴപ്പക്കാര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.
അലിക്കെതിരെ ആയിഷ യുദ്ധം നയിച്ചെന്നോ? അലിക്കെതിരെ ആയിഷ ഒരു യുദ്ധവും നയിച്ചിട്ടില്ല.. ആയിഷ യുദ്ധം ചെയ്തത് ഉസ്മാന്റെ കൊലയാളികള്‍ക്കെതിരെ ആണ്.. എന്നാല്‍ ഭരണാധികാരി ഉണ്ടായിരിക്കെ പൌരന്മാര് നിയമം കയ്യിലെടുക്കാന്‍ പാടില്ല എന്ന നിലക്ക് അലി സൈന്യവുമായി അവരെ തടയാന്‍ പോയി.. ഇരുപക്ഷത്തും ഉണ്ടായിരുന്ന കുഴപ്പക്കാര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
ആരായിരുന്നു അലി (റ) എന്ന് അല്‍പ്പമെങ്കിലും പോസ്ടിട്ട വിദ്വാന് ഓര്‍ക്കണമായിരുന്നു.. ഒരു യുദ്ധത്തില്‍ അലി (റ) കീഴ്പ്പെടുത്താന്‍ വന്ന ശത്രുവിനെ മലര്‍ത്തിയടിച്ചു ആ ശത്രുവിന് നേരെ അലി (റ) വാള് ഓങ്ങി.. ആ സമയം ആ ശത്രു അലി (റ)ന്റെ മുഖത്തേക്ക് തുപ്പി, അലി (റ) വാളിന്റെ പിടി അയഞ്ഞു.. ശത്രുവിനെ കൊല്ലാതെ അയാളെ വെറുതെ വിട്ടു, ഈ സമയം ഇതു കണ്ടു നിന്ന ഒരു സഹാബി ചോദിച്ചു, താങ്കള്‍ എന്തേ അയാളെ വധിച്ചില്ല,
അലി (റ) ന്റെ മറുപടി, ഇനി ഞാന്‍ അയാളെ കൊന്നാല്‍ എന്റെ മുഖത്ത് തുപ്പിയതിന്റെ പേരിലാണ് ഞാന്‍ അയാളെ കൊന്നത് എന്ന് വരും എന്ന് ഭയന്നാണ്, അത്തരം മഹത്തരമായ വെക്തിയെകളെയാണ് കേവലം വെക്തി വൈരാഗ്യത്തിന്റെ കഥയിലെ നായകരാക്കുന്നത്..

Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan