Last edited by Ravanan on Sun Sep 06, 2015 10:01 am; edited 1 time in total
Most active topics
Most Viewed Topics
Important Notice
Fri Dec 26, 2014 6:07 am by Admin
Important Notice
[You must be registered and logged in to see this link.] മലയാളികളുടെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയ കമ്മ്യൂണിറ്റി വെബ്സൈറ്റ് ആണ്. ഇവിടെ പ്രസിദ്ധീകരിച്ച പല …
Guidelines- വഴികാട്ടി
Forum rules -നിയമങ്ങള്‍
Fri Dec 05, 2014 6:05 pm by Admin
Forum rules -നിയമങ്ങള്‍
1. Forum is for all malayalees but others can also become member and take benefits
2. Members are requested to not to post post copy righted materials and their links or url
3. Never post abusive words which may heart other members or any community/religion
4. Don't post advertisements and or posts for business purpose
5. Any posts will be …
Forum constructed
Mon Dec 01, 2014 3:35 pm by Admin
Welcome to [You must be registered and logged in to see this link.] This is a community forum for the all malayalees and keralites all over the world to discuss anything. Here all type of discussion allowed with in the rules and regulation of community.
ആദിമനുഷ്യസൃഷ്ടി- ഓണ്‍ലൈന്‍ ചോദ്യവും പ്രസക്തമായ മറുപടികളും
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
കളിമണ്ണു കൊണ്ട് ഉണ്ടാക്കപ്പെട്ടവന്റെ മക്കൾ പരസ്പരം ലൈംഗികബന്ധത്തിൽഏർപ്പെട്ട് ഉണ്ടായ വംശത്തിൽപെട്ടയാളെന്ന സ്വയംനിന്ദ്യമായവിശ്വാസത്തേക്കാൾ എനിക്കിഷ്ടം കുരങ്ങിൽ നിന്നും പരിണമിച്ചുണ്ടായവംശത്തിൽ പെട്ടതെന്ന സിദ്ധാന്തമാണ്.
(പറഞ്ഞത് ഇഷ്ടപ്പെടാത്തവർപറഞ്ഞുതരണം; ആദമിനു 3 ആണ്മക്കൾ, കെയിൻ, ആബേൽ, സേത്ത്. കെയിനും സേത്തിനും മക്കളുണ്ടായി. മക്കളുണ്ടാവാൻ ഇവർക്ക് പെണ്ണുങ്ങളെ എവിടുന്ന് കിട്ടി?
Question by Shaiju MPLast edited by Ravanan on Sun Sep 06, 2015 10:01 am; edited 1 time in total
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
ഞങ്ങളുടെ ശരീരത്തിൽ പൂർണ്ണമായും മണ്ണിലെ അംശങ്ങളാണു.
നിങ്ങളുടെ ശരീരത്തിൽ കുരങ്ങിന്റെ അംശം എന്നോ, നിങ്ങൾ സ്വയം വാനര സന്തതികൾ എന്നോ പ്രഖ്യാപിക്കുന്നത് ഞങ്ങൾക്ക് തടയാൻ കഴിയില്ല.
ഞങ്ങൾ ഇപ്പോഴും പറയുന്നു "നിങ്ങളും" വാനര സന്തതികൾ അല്ല, മനുഷ്യ സന്തതികൾ തന്നെയെന്നു.
എന്നാലും, അല്ല ഞാൻ വാനര സന്തതി തന്നെയെന്നു വാശി പിടിച്ചാൽ ആ ലേബൽ മാറ്റുക ഞങ്ങളുടെ ഉത്തരവാദിത്വം അല്ല.
By
Abdul Nizar

Last edited by Ravanan on Sun Sep 06, 2015 10:02 am; edited 1 time in total
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
ചോദ്യകര്‍ത്താവ്
ആയിക്കോട്ടെ, താങ്കൾക്ക് പോസ്റ്റിലെ ചോദ്യത്തിന് കൃത്യമായ ഉത്തരം അറിയാമെങ്കിൽ പറയൂ, അറിയില്ലെങ്കിൽ അറിയില്ലായെന്നും

ഉത്തരം
പോസ്റ്റിൽ ആദ്യമുള്ള ഭാഗം വിമർശന നിരൂപണം ആണു. അതിന്റെ അടിസ്ഥാനത്തിൽ ആണു താങ്കൾ ഒരു ചോദ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. അടിസ്ഥാന പരമായ ആ കാര്യം ആദ്യം തീർപ്പാക്കാം. എന്നിട്ട് രണ്ടാം ഭാഗത്തേക്ക് പോകാം.
(500 നു മേലെ മുസ്ലീം പണ്ഡിതർ ഓപൺ സ്റ്റേജിൽ എന്തു ചോദ്യവും ചോദിക്കാൻ അവസരം ലോകമൊട്ടുക്കും കൊടുക്കുന്ന ദർശ്ശനമാണു ഞങ്ങളുടെത്. ഇത്തരം എല്ലാ ചോദ്യങ്ങൾക്കും എത്രയോ മറുപടികൾ കൊടുത്തു കഴിഞ്ഞു. മുസ്ലീങ്ങൾ ചോദ്യ വിമർശനങ്ങളെ ഭയപ്പെടുന്നവരല്ല).
താങ്കളുടെ പോസ്റ്റിന്റെ രണ്ടാം ഭാഗത്തേക്ക് കടക്കുന്നതിനു മുൻപ്, ഒന്നാം ഭാഗം തീർപ്പാക്കാം. താങ്കൾ സ്വയം വാനര സന്തതി എന്നു സമ്മതിക്കുന്നുണ്ടെങ്കിൽ ഞാൻ അടുത്ത നിരൂപണത്തിലേക്ക് കടക്കാം.

ആദമിനു രണ്ടു ആണ്മക്കളും ഒരു മകളും ആണ് ഉണ്ടായിരുന്നത് ... രണ്ടു ആണ്മക്കൾ പെണ്ണിന് വേണ്ടി തർക്കിക്കുകയും ഒരാള്‍ അതിൽ കൊല്ലപ്പെടുകയും ലോകത്ത് നടന്ന ആദ്യ കൊലപാതകം അതാണ് എന്നാണു ഞാൻ കേട്ടിട്ടുള്ളത് ...
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
യുക്തിപരമായ ചോദ്യങ്ങള്‍ നേരിടുമ്പോള്‍ ഉത്തരം പറയാനാവാതെ ചോദ്യ കര്‍ത്താവിനെ പരിഹസിക്കുക എന്ന third class പുരോഹിത രീതി തന്നെയാണ് താന്കളും പ്രയോഗിക്കുന്നത് Mr. Abdul Nizar
By
Hashim Hamza
By
Hashim Hamza
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
ചോദ്യം രസകരമാണ്. പക്ഷേ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന പൂര്‍വ്വികരെ പറ്റി അന്വേഷിച്ച് ഉത്തരങ്ങള്‍ കണ്ടുപിടിക്കുന്നതിനെക്കാള്‍ നല്ലത് അതേ പൂര്വ്വികരില്പ്പെടുന്നവരും ജീവിച്ചിരിക്കുന്നവരുമായ നമ്മുടെ മാതാപിതാക്കള്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്നതാണ്.
By
Nisar Hameed
By
Nisar Hameed
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
Reply by Shaiju, to Abdul Nizar
Abdul Nizarപരിണാമ സിദ്ധാന്തത്തെക്കുറിച്ച് താങ്കൾക്ക് അറിയാമോ എന്നറിയില്ല, കോടിക്കണക്കിനു വർഷങ്ങൾ കൊണ്ട്
കാർബണ്‍ തന്മാത്ര യിൽ നിന്നു തുടങ്ങി, പ്രോട്ടോസോവ എന്ന ഏകകോശജീവിയിലൂടെ, അനവധി ഘട്ടങ്ങൾ കടന്ന്, കുരങ്ങിലെത്തി, പിന്നെയും നിരവധി ഘട്ടങ്ങളിലൂടെ കടന്ന് ഹോമോസാപ്പിയന്‍സ് എന്ന ഇപ്പോഴത്തെ മനുഷ്യവംശത്തിൽ പെട്ട ഞാൻ കുരങ്ങിന്റെ സന്തതിയല്ല, മനുഷ്യപരിണാമത്തിനു വിധേയമായ കുരങ്ങ് ഒരുതരത്തിൽ എന്റെ പൂര്‍വികനാണ് എന്ന സത്യം അംഗീകരിക്കാൻ ഒരു മടിയുമില്ല.

Reply by frankey
ആദമിന്റെ പോസ്റ്റുമാൻ പരാമർശിക്കാതെ വിട്ടുകളഞ്ഞ മകളുടെ പേരാകുന്നു ഇഖ്തലീമ...മനസിലായല്ലോ അല്ലേ..ഇല്ലെങ്കിൽ പറയണം

By Shaiju MP
ഓക്കേ, പിന്നെ എന്താണ് സംഭവിച്ചത് എന്നുകൂടി പറയു.. FrankDux Frankey

By frankey
മനുഷ്യവംശം തുടർന്നുപോകാൻ സൃഷ്ടാവ് ആദത്തിന്റെ മക്കൾ വിവാഹം കഴിക്കുവാനും സന്താന പരമ്പരകളിലൂടെ സൃഷ്ടികർമ്മം തുടർന്നുപോകാനും കൽപ്പിച്ചു... അപ്പോൾ പോസ്റ്റുമാന്റെ വിഭാഗത്തിൽ പെടുന്ന ആൾക്കർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. ഒരേ മാതാപിതാക്കളുടെ മക്കൾ പരസ്പരം ബന്ധപ്പെട്ടുണ്ടായതല്ലേ ബാക്കി ഇതുവരെ ഭൂമിയിൽ ഉണ്ടായിട്ടുള്ള മനുഷ്യവംശം എന്ന്, അതേ..തീർച്ചയായും, മണ്ണിൽ നിന്നും ആദത്തേയും.ആദത്തിന്റെ വാരിയെല്ലിൽ നിന്നും ഹവ്വായെയും സൃഷ്ടിച്ച സൃഷ്ടാവിന്റെ കൽപ്പനതന്നെയായിരുന്നു അതും. .മനുഷ്യവംശം തുടരുവാനായി അന്ന് സൃഷ്ടാവ് അതിനുകൽപ്പിച്ചു...ഇതിൽ കൂടുതൽ വിശദീകരണം നൽകാനുള്ള ലെവലിൽ ഞാൻ ആയിട്ടില്ല
Abdul asis sana- Guest
പരിണാമ സിദ്ധാന്തം ഒരു ഹിമാലയൻ മണ്ടത്തരമാണ് എന്ന് മനസിലാക്കാൻ അധികം ബുദ്ധിയൊന്നും വേണ്ട പരിണാമ സിദ്ദാന്ത വാദികൾ പറയുന്നത് ഏക കോശ ജീവിയിൽ നിന്നും കോടാനു കോടി വര്‍ഷത്തെ പരിണാമം കൊണ്ട് ഇന്ന് കാണുന്ന എല്ലാ ജീവി ജാലങ്ങളും ഉണ്ടായി എന്നാണു. ഒരു ജീവിയിൽ നിന്നും എന്തായാലും നേരിട്ട് അടുത്ത ജീവി ഉണ്ടായിട്ടുണ്ടാവില്ല അതായത് ഒരു കുരങ്ങിന് ഒരു ദിവസം ഒരു മനുഷ്യ കുഞ്ഞു ഉണ്ടാവില്ല. ഇവ രണ്ടിനും ഇടയില്‍ മനുഷ്യനും കുരങ്ങനും അല്ലാത്ത ഒരു അപൂർണ ജീവി ഉണ്ടായിരിക്കണം. അങ്ങനെ ഒരു ജീവിയുടെ ഒരു ഫോസിലും ഇത് വരെ ലഭിച്ചിട്ടില്ല ലോകത്തിലെ കോടിക്കണക്കിനു ഉള്ള ഇന്നത്തെ ജീവികളിൽ ഒരു ജീവി ജാലത്തെ പോലും നമുക്ക് അപൂര്‍ണമായി കാണാൻ കഴിയുന്നില്ല എല്ലാ ജീവ ജാലങ്ങളിലും പ്രജനനവും ആയുസ്സും ക്രമ പെട്ടുകിടക്കുന്നത് കാണാം. കോടിക്കണക്കിനു നമ്മുടെ മുന്നില്‍ കാണുന്ന ഈ ജീവികളിലും ഈ പരിണാമ പ്രക്രിയ ഇപ്പോഴും നടക്കേണ്ടതല്ലേ ഇതിൽ ഒരു ജീവിയപ്പോലും എന്ത് കൊണ്ട് രൂപ പരിണാമം നടക്കുന്നതിന്റെ ഇടയിൽ വരാൻ സാദ്യത ഉള്ള ഒരു അപൂര്‍ണമായ അവസ്ഥയിൽ കാണാൻ പറ്റുന്നില്ല ലോകത്തുള്ള എല്ലാ ജീവികളും പ്രതേക ആയുസ്സ് മാത്രം ജീവിക്കുന്നു അത് കൊണ്ട് തന്നെ പരിണാമം അസാധ്യമാണ്. ഉദാഹരണത്തിന് ഒരു പാമ്പോ അല്ലെങ്കിൽ ഒരു പക്ഷിയോ ഏതാനും വർഷങ്ങൾ മാത്രം ജീവിച്ചു അതിനിടയിൽ അടുത്ത തലമുറയെ ജനിപ്പിക്കുകയും ഒരു നിശ്ചിത കാലം കൊണ്ട് മരിക്കുകയും ചെയ്യുന്നു ഈ പ്രക്രിയ തുടര്‍ച്ചയായി തുടര്ന് കൊണ്ടിരിക്കുന്നു അത് കൊണ്ട് തന്നെ ഇതിനിടയിൽ മറ്റൊരു ജീവിയായി രൂപാന്തരപ്പെടുക അസാധ്യമാണ്
Mohammed Shameer- Guest
"മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. Quran 4:1 "
ആദമിന്റെ മക്കളിൽ ഓരോ പ്രസവത്തിലും ഒരാണും ഒരു പെണ്ണും വീതം ആണ് ഉണ്ടാവുന്നത്. ആദ്യപ്രസവത്തിലെ ആണ് കുട്ടിയും രണ്ടാം പ്രസവത്തിലെ പെണ്‍കുട്ടിയും ,ആദ്യ പ്രസവത്തിലെ പെണ്‍കുട്ടിയും രണ്ടാം പ്രസവത്തിലെ ആണ്‍കുട്ടിയും എന്ന ഘടനയിലാണ് വിവാഹം ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്. ഒരേ പ്രസവത്തിലുള്ള മക്കള്‍ തമ്മില്‍ വിവാഹം നിഷിദ്ധമായിരുന്നു.
( Tafseer Ibn Katheer, 3/83,Tafseer Ibn Jeeri, 10/206; Tafseer al-Baghawi, 3/41; Tafseer al-Tha‘labi, p. 732; al-Jaami‘ li Ahkaam al-Qur’aan, 6/134; Zaad al-Maseer, 2/332; al-Bidaayah wa’l-Nihaayah, 1/103 )
ഓരോ കാലഘട്ടത്തിനും അതിന് അനുയോജ്യമായ നിലക്കാണ് നിയമങ്ങൾ.. ആദമിനു 3 ആണ്മക്കൾ അതിൽ നിന്നും എങ്ങനെ അടുത്ത തലമുറ ഉണ്ടായി എന്നത് ഉക്തനമാരുടെ എക്കാലത്തെയും ഏറ്റവും വലിയ വിഡ്ഢി ചോദ്യങ്ങളിൽ ഒന്നാണ്..
ആദാമിന് ഒരുപാട് ഇങ്ങനെ ഇരട്ടകളായ മക്കൾ ഉണ്ടായിരുന്നു.. ബൈബിളിൽ തന്നെ നമുക്ക് കാണാൻ കഴിയും
"ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.(Genesis :5:4)
ഒരു വിവരവും ഇല്ലാതെ മക്കളുണ്ടാവാൻ ഇവർക്ക് പെണ്ണുങ്ങളെ എവിടുന്ന് കിട്ടി? എന്നൊരു പഴഞ്ചൻ ചോദ്യവുമായി നടക്കുന്ന ഇവന്മാരെ 'കഴുതകൾ' എന്ന് വിളിക്കാൻ കഴിയില്ല.. നിങ്ങൾ ഇതൊന്നും അന്ഗീകരിക്കണ്ട പക്ഷെ ഇമ്മാതിരി വിവരം കേട്ട ചോദ്യങ്ങൾ ആണ് ജബ്രകളും ടീമും പടച്ചു വിടുന്നത് എന്നെങ്കിലും മിനിമം മനസിലാക്കുക..

Muhammadali K- Guest
ആദമിനു 3 ആണ്മക്കൾ, കെയിൻ, ആബേൽ, സേത്ത്. കെയിനും സേത്തിനും മക്കളുണ്ടായി. മക്കളുണ്ടാവാൻ ഇവർക്ക് പെണ്ണുങ്ങളെ എവിടുന്ന് കിട്ടി?) . The First Four Children
The pinnacle of earthly bliss was reached when Adam and Eve witnessed the birth of their first children, a set of twins. Adam was a devoted father and Eve a contented mother. The twins were Qabil (Cain) and his sister. Later Eve gave birth to a second set of twins, Habil (Abel) and his sister. The family enjoyed the bounties and fruits of the earth provided by their Lord. The children grew up to be strong and healthy young adults. Qabil tilled the land, while Habil raised cattle.
Qabil’s Disobedience
The time arrived when the two young men desired life partners. This was part of Allah’s plan for mankind, to multiply and form nations with different cultures and colors. Allah revealed to Adam that he should marry each son to the twin sister of the other. Adam instructed his children according to Allah’s command, but Qabil was displeased with the partner chosen for him, for Habil’s twin-sister was not as beautiful as his own.
Commentary: Qabil’s Disobedience
It appears that since the beginning of time, physical beauty has been a factor in the attraction between men and women. This attraction caused Qabil to envy his brother Habil. He rebelled against Allah’s command by refusing to accept his father’s advice.At first glance Qabil’s rebellion might appear strange, but we should remember that, although man has a pure nature, the potential for dichotomy exists. In other words, he has both good and bad qualities. He can become greedy, covetous, possessive, selfish and even destructive. Man is, therefore, capable of seeking self-satisfaction even if it leads to failure in this life and in the hereafter. The path to goodness lies in harnessing the enemy within him, his baser self, by controlling evil thoughts and deeds and practicing moderation in his desires and actions. His reward then will be the delights of this world and the hereafter. Thus Allah tests us through our divided nature.
Qabil’s Jealousy of Habil
Adam was in a dilemma. He wanted peace and harmony in his family, so he invoked Allah for help. Allah commanded that each son offer a sacrifice, and he whose offering was accepted would have right on his side. Habil offered his best camel, while Qabil offered his worst grain. His sacrifice was not accepted by Allah because of his disobedience to his father and the insincerity in his offering.This enraged Qabil even further. Realizing that his hopes of marrying his own beautiful sister were fading, he threatened his brother: “I will kill you! I refuse to see you happy while I remain unhappy!”Habil, feeling sorry for his brother, replied: “It would be more proper for you, my brother, to search for the cause of your unhappiness and then walk in the way of peace. Allah accepts deeds only from those who serve and fear Him, not from those who reject His commands.”
The First Death
Habil was intelligent, obedient, and always ready to obey the will of Allah. This contrasted sharply with his brother, who was arrogant, selfish and disobedient to his Lord. Habil did not fear his brother’s threats, but neither did he want his brother to be hurt. Allah had blessed Habil with purity and compassion. Hoping to allay the hatred seething in his brother, Habil said: “My brother, you are deviating from the right path and are sinful in your decisions. It is better that you repent to Allah and forget about your foolish threat. But if you do not, then I will leave the matter in the hands of Allah. You alone will bear the consequence of your sin, for the Fire is the reward of the wrong-doers.”
This brotherly plea did nothing to lessen the hatred in Qabil’s heart, nor did he show fear of Allah’s punishment. Even familial considerations were cast aside. Qabil struck his brother with a stone, killing him instantly. This was the first death and the first criminal act committed by man on earth.When Habil had not appeared for some time, Adam began to search for him but found no trace of his beloved son. He asked Qabil about Habil’s whereabouts. Qabil insolently replied that he was not his brother’s keeper nor his protector. From these words his father understood that Habil was dead and Adam was filled with grief. മനസിലായലോ ലേ

Jnv nijam- Guest
സുഹൃത്തുക്കളേ!
Atleast 5000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളവയുടെ ചരിത്രങ്ങള്‍ മുഴുവനായും കൃത്യമായി ലഭിക്കുമോ? ലഭിക്കില്ല സുഹൃത്തുക്കളേ.
പിന്നെയല്ലേ 50000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതും 5 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതും .... ലഭിക്കുക.
രണ്ടു വിഭാഗക്കാര്‍ക്കും അറിവില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഭാഗം വെറും വീണ് തര്ക്കമാകുവാനാണ് സാദ്ധ്യത കൂടുതല്‍.
ശാസ്ത്രത്തിനും വിശ്വാസത്തിനും തെളിവില്ലാതെ വരുമ്പോള്‍ രണ്ടിനും ഒരേ സ്ഥാനമല്ലേ ഉള്ളൂ... വിശ്വാസം എന്നത് മാത്രം.
ഒന്ന്
ശാസ്ത്ര വിശ്വാസം
ശാസ്ത്രഞ്നന്മാരെ പ്രവാചകന്മാരെ പോലെ വിശ്വാസയോഗ്യതയുടെ സ്ഥാനത്ത് അവര്‍ കരുതുന്നു.
രണ്ട്
ഖുര്‍ആനിലുള്ള വിശ്വാസം.
ഇവരാകട്ടെ പ്രവാചകന്മാരെ വിശ്വാസയോഗ്യതയുടെ സ്ഥാനത്ത് വയ്ക്കുന്നു.

Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan