കേരളത്തില്‍ ക്രിസ്തുമതം പ്രചരിച്ചതെങ്ങിനെ ?
സെന്റ് തോമസ് (തോമാശ്ലീഹാ) കേരളത്തില്‍ വന്നു ഇങ്ങനെ പറഞ്ഞു.
"യേശു നിങ്ങളുടെ പാപങ്ങള്‍ തീര്‍ക്കാന്‍ കുരിശില്‍ മരിച്ചു "
മലയാളികള്‍ ചോദിച്ചു "അതെന്തിന് ? അങ്ങോര്‍ക്ക് വേറെ ജോലിയൊന്നും ഇല്ലാരുന്നോ ?"
തോമാശ്ലീഹ ഞെട്ടിപ്പോയി. എങ്കിലും വിട്ടില്ല. അദ്ദേഹം പറഞ്ഞു
"പക്ഷെ മൂന്നാം നാള് യേശു ഉയര്‍ത്തെഴുന്നേറ്റു"
മലയാളികള്‍ പറഞ്ഞു "ഓ പിന്നേ. വിരട്ടല്ലേ സായിപ്പേ. ഉടായിപ്പ് ഒന്നും ഇങ്ങോട്ട് വേണ്ട. മരിച്ചിട്ട് എഴുന്നെല്‍ക്കുകയോ ? മരിച്ചു കാണില്ല. അത്ര തന്നെ. വേറെ നമ്പര്‍ വല്ലതും ഉണ്ടോ?"
തോമാശ്ലീഹ വീണ്ടും ശ്രമിച്ചു
"യേശു കുഷ്ടരോഗിയെ സുഖപ്പെടുത്തി"
മലയാളികളുടെ കോറസ് "ഒന്ന് പോടാപ്പാ. അതൊക്കെ ഇവിടത്തെ വൈദ്യരുടെ കുഞ്ഞുങ്ങള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ "
തോമാശ്ലീഹ അമ്പരന്നു. ഇവന്മാരെ എങ്ങനെ വിശ്വസിപ്പിക്കും ? മതം മാറ്റാതെ തിരിച്ചു ചെന്നാല്‍ പോപ്പ് കുനിച്ചു നിര്‍ത്തി ഇടിക്കും. എന്താപ്പോ ഒരു വഴി ?
തൊമശ്ലീഹ വീണ്ടും പറഞ്ഞു "യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടി"
മലയാളികള്‍ "ഊട്ടി അല്ല സായിപ്പേ കൊടൈക്കനാല്‍.."
തോമശ്ലീഹയ്ക്ക് മതിയായി. അവസാനക്കൈ എന്നോണം ഇങ്ങനെ പറഞ്ഞു.
"യേശു വെള്ളം വീഞ്ഞാക്കി"
"ങേ ? തന്നെ ? വാടാ പിള്ളേരെ.. ഇതാണ് നമ്മടെ ആള്"
മലയാളികള്‍ 25% പേര് അപ്പോള്‍ തന്നെ ക്രിസ്തുമതത്തില്‍ ചേര്‍ന്നു.

Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan