[You must be registered and logged in to see this link.]
ഗുജറാത്തില്‍ ആയിരങ്ങളെ കൊത്തി അരിഞ്ഞ് കത്തിച്ചപ്പോഴും പാന്‍സാരെ മുതല്‍ കല്‍ബുര്‍ഗി വരെ വെടിയേറ്റ് വീണപ്പോഴും നമ്മള് കരുതിയിരുന്നത് കേരളത്തിലോ.... ഏയ് അങ്ങനെയൊന്ന് ഉണ്ടാവില്ല എന്നായിരുന്നു.
ബീഫ് നിരോധനത്തിനെതിരെ ഇടതു സംഘടനകള്‍ കേരളത്തില്‍ ബീഫ് ഫെസ്റ്റ് നടത്തിയപ്പോള്‍ മാറി നിന്ന് ചിരിച്ചവരും ചിന്തിച്ചത് ഏയ്... കേരളത്തിലോ..? ബീഫ് നിരോധനമോ..? ഒരിക്കലുമില്ല എന്നായിരുന്നു..!
എന്നാല്‍ കേട്ടോ ഫാസിസം ഇങ്ങെത്തിയിരിക്കുന്നു. അടുത്തെന്ന് പറഞ്ഞാല്‍ നമ്മുടെ കൊര വള്ളിയുടെ അത്രയും അടുത്ത്. .!!
വീട്ടില്‍ ബീഫ് സൂക്ഷിച്ചു എന്ന "കുറ്റത്തിന്" രാജ്യം കാക്കുന്ന പട്ടാളക്കാരന്റെ പിതാവിനെ സംഘപരിവാര്‍ ഭീകരര്‍ വീട്ടില്‍ നിന്ന് വലിച്ചിറക്കി അടിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് [You must be registered and logged in to see this link.] നടത്തിയ ബീഫ് ഫെസ്റ്റിനെ സപ്പോര്‍ട്ട് ചെയ്തു എന്ന ഒറ്റ കാരണം കൊണ്ട് കേരള വര്‍മ കോളേജിലെ മലയാളം അദ്യാപക ദീപ നിഷാന്തിനെ പുറത്താക്കാനുള്ള തയ്യാറെടുപ്പിലാണ് കാവി വല്ക്കരിച്ചു തുടങ്ങിയ മേനേജ്മെന്റ്.
എന്ത് കഴിക്കണം എന്ത് കഴിക്കണ്ട എന്ന് അവനവനാണ് തീരുമാനിക്കേണ്ടത് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതാണ് കോളേജില്‍ നിന്ന് പുറത്തു പോവാന്‍ മാത്രം ടീച്ചര്‍ ചെയ്ത വന്‍ കുറ്റമത്രേ..!
ആരാധിക്കാന്‍ അവകാശമുള്ളത് പോലെ കറി വെച്ച് തിന്നാനും അവകാശമുണ്ട് എന്ന കാര്യം വിളിച്ച് പറയാന്‍ പോലും സാധ്യമാവാത്ത രീതിയില്‍ ഫാസിസം നമ്മെ വരിഞ്ഞ് മുറുക്കുന്ന ഈ സമയത്തല്ലാതെ പിന്നെ എന്നാണ് നമ്മള് ഫാസിസത്തിനെതിരെ പ്രതികരിക്കുക....!
*പ്രിയ Deepa Nisanth ടീച്ചര്‍ ഫെയ്സ്ബുക്കില്‍ അന്‍പതിനായിരം ലെെക്കുകള്‍ നേടുന്ന തൂലിക മാത്രമല്ല സവര്‍ണ ഫാസിസ്റ്റുകളുടെ മുന്നില്‍ വളയാത്ത നട്ടെല്ല് കൂടി ഉണ്ടെന്നതില്‍ താങ്കള്‍ക്ക് അഭിമാനിക്കാം.

Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan