"മലപ്പുറവും കോഴിക്കോടും വെച്ച് ലീഗും ഇടുക്കിയും കോട്ടയവും വെച്ച് കേരളാ കോണ്‍ഗ്രസും കേരളം ഭരിക്കുകയാണു" - വെള്ളാപ്പള്ളി നടേശൻ*നടേശാ, ബിജെപിയോട് ചേർന്ന് മുന്നണിയുണ്ടാക്കാനും ഈഴവരുടെ വോട്ടുകൊണ്ട് അങ്കമാലിയിലെ പ്രധാനമന്ത്രി ആവാനും കച്ച കെട്ടി നടക്കുമ്പോൾ പരിസരബോധം നഷ്ടപ്പെട്ട് ന്യൂനപക്ഷങ്ങളുടെ മേക്കിട്ട് കയറരുത്.
നടേശനു ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ എത്ര മന്ത്രിമാരുണ്ടെന്നറിയാമോ?
20 ( ഇരുപത് )
കോഴിക്കോട്ടും മലപ്പുറത്തും കൂടി ലീഗിനു എത്ര മന്ത്രിമാർ ഉണ്ടെന്നറിയുമോ?5 ( അഞ്ച് )
( കോൺഗ്രസിന്റെ 'ഭൂരിപക്ഷസമുദായത്തിലെ' അനിൽകുമാറും ഇതേ മലപ്പുറത്ത് നിന്നാണു കെട്ടോ.)
കോൺഗ്രസിൽ എത്ര 'ന്യൂനപക്ഷമുസ്ലിം' മന്ത്രിമാർ ഉണ്ടെന്നറിയാമോ?
1 ( അതും ആര്യാടൻ )
കേരള ജനസംഖ്യയുടെ 27 % വരുന്ന മുസ്ലിം സമുദായത്തിലെ മന്ത്രിമാരുടെ എണ്ണം
(ലീഗ് വക) - 5 , അഥവാ 25 %
ഇനി നമുക്കൊന്നു കോട്ടയവും ഇടുക്കിയും പോകാം. ക്രിസ്ത്യൻ സമുദായക്കാരുടെ കോട്ടയാണല്ലോ നടേശനു.
1
ഹിന്ദു സമുദായാംഗം അടക്കം ആകെ നാലു മന്ത്രിമാർനടേശൻ പറഞ്ഞത് വച്ച് 2 ഹിന്ദുക്കൾ അടക്കം ഈ 9 പേരു ചേർന്നാണു 'ന്യൂനപക്ഷഭീകര'ഭരണം.ബാക്കി 11 പേർ വലിയ ഉറക്കത്തിലാണു.ഇത്രയും പറഞ്ഞിട്ടും ജാതി സ്പിരിറ്റ് കുറഞ്ഞില്ലെങ്കിൽ നടേശനെപ്പോലെ ജാതി തിരിച്ചു പറയാം :5 പേർ അഥവാ 25 % മന്ത്രിമാർ മുസ്ലിം സമുദായത്തിൽ നിന്നുണ്ട്, മുസ്ലിംകൾ 27% ഉണ്ട് ജനസംഖ്യയിൽ.ക്രിസ്ത്യൻ സമുദായം 19 % മാണുള്ളത്. അവർക്കുമുണ്ട് 25 % മന്ത്രിമാർ അഥവാ 5 പേർ .ഒക്കെ കൂട്ടിയാലും ബാക്കി 10 പേരും ന്യൂനപക്ഷമല്ല.കേരള ജനസംഖ്യയുടെ 54% വരുന്ന ഹിന്ദുക്കൾ തന്നെയാണു എൽ ഡി എഫ് ആയാലും യു ഡി എഫ് ആയാലും മന്ത്രിസഭയിൽ പകുതിയും.അതുകൊണ്ട് നടേശൻ സാമാന്യം ബോധത്തോടെ സംസാരിക്കണം.സങ്കികളുടെ കിടക്ക പങ്കിടാൻ പോകുന്നെന്ന് കരുതി മറ്റുള്ളവരെക്കുറിച്ച് പച്ചക്കള്ളം പറഞ്ഞ് നടക്കരുത്.നാളെ ആവശ്യം കഴിഞ്ഞു കറിവേപ്പില പോലെ ആയി നടേശൻ തിരിച്ചുവരുമ്പോൾ പരിഹസിക്കാതിരിക്കാൻ ഈ ന്യൂനപക്ഷങ്ങളേ കാണൂ എന്ന് മറക്കാതിരുന്നാല്‍ നന്ന്
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan