Keralatoday

Register free

Join the forum, it's quick and easy

Keralatoday

Register free

Keralatoday

Would you like to react to this message? Create an account in a few clicks or log in to continue.
Keralatoday

A forum for discussing Kerala politics, Socio-economic issues, sports, music, films health, religion, culture and anyother

The forum www.keralatoday.forumotion.com is launched. We need admins , moderators and collaborators for this forum which has a great potential to grow. Interested people are requested to contact Root admin @ v4vhse@gmail.com

Poll

ഡല്‍ഹി നിയമസഭ ഫലം 2015 - ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമെകുമോ?
Mission 71 Bar_left100%Mission 71 Bar_right 100% [ 2 ]
Mission 71 Bar_left0%Mission 71 Bar_right 0% [ 0 ]
Mission 71 Bar_left0%Mission 71 Bar_right 0% [ 0 ]
Mission 71 Bar_left0%Mission 71 Bar_right 0% [ 0 ]

Total Votes : 2

Important Notice

Fri Dec 26, 2014 6:07 am by Admin

Important Notice




[You must be registered and logged in to see this link.] മലയാളികളുടെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയ കമ്മ്യൂണിറ്റി വെബ്സൈറ്റ് ആണ്. ഇവിടെ പ്രസിദ്ധീകരിച്ച പല …

Guidelines- വഴികാട്ടി

Sat Dec 06, 2014 6:09 pm by Admin

Guidelines- വഴികാട്ടി


Facebook, Twitter, MySpace തുടങ്ങിയ ജനപ്രീതിയാര്‍ജിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌ സൈറ്റുകള്‍ ആണ്. വളരെ ലളിതമായി സാധാരണക്കാരന് ഉപയോഗിക്കാന്‍ …

Forum rules -നിയമങ്ങള്‍

Fri Dec 05, 2014 6:05 pm by Admin

Forum rules -നിയമങ്ങള്‍



1. Forum is for all malayalees but others can also become member and take benefits

2. Members are requested to not to post post copy righted materials and their links or url

3. Never post abusive words which may heart other members or any community/religion

4. Don't post advertisements and or posts for business purpose

5. Any posts will be …

Forum constructed

Mon Dec 01, 2014 3:35 pm by Admin

Welcome to [You must be registered and logged in to see this link.] This is a community forum for the all malayalees and keralites all over the world to discuss anything. Here all type of discussion allowed with in the rules and regulation of community.


    Mission 71

    avatar
    Mukundan


    Posts : 4
    Rs : 8
    Reputation : 0
    Join date : 2014-12-26

    Mission 71 Empty Mission 71

    Post by Mukundan Fri Dec 26, 2014 11:19 am

    Mission 71


    കേരള നിയമസഭ തെരഞ്ഞെടുപ്പ്‌ 2015 ല്‍ ബി ജെ പി ക്ക് സ്വന്തം നിലയില്‍ ഭൂരിപക്ഷം നേടുന്നതിനുള്ള മിഷന്‍ 71 ആരംഭിച്ചു കഴിഞ്ഞു. രണ്ടര പതിറ്റാണ്ടിനു ശേഷം ലോകമാകെ ശ്രദ്ധിച്ച നരേന്ദ്രമോഡി ഇന്ത്യയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തി. കേരളത്തിലെ അതിന്‍റെ ഉണര്‍വ്‌ പ്രകടമായി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരുപതോളം നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി ഒന്നാം സ്ഥാനത്തും പലതിലും കോണ്‍ഗ്രസ് നെയും കപട ഇടതിനെയും കടത്തി വെട്ടി ബി ജെ പി രണ്ടാം സ്ഥാനത്തും വന്നു. മോഡി അധികാരമേറ്റ ശേഷം നടന്ന പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പില്‍ ബി ജെ പി മുന്‍പെങ്ങും ഇല്ലാത്ത വിധം ശക്തമായ പ്രകടനം കാഴ്ച വെക്കുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നു. വലിച്ചു പുറത്തിട്ടാല്‍ തങ്ങളുടെ അഴിമതി പുറംലോകം അറിയും എന്ന ഭീഷണിയില്‍ ഘടക കക്ഷികള്‍ നിവൃത്തിയില്ലാതെ പിന്തുണക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. അനുദിനം ദേശീയ തലത്തില്‍ ക്ഷയിച്ചു വരുന്ന കോണ്‍ഗ്രസ് അടുത്ത നിയമസഭയില്‍ തൂത്തെറിയപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. മറുവശത്ത് സി പി എം അണികള്‍ കൂട്ടത്തോടെ ചോര്‍ന്ന്‍ ബി ജെ പി യില്‍ ചേരുന്ന കാഴ്ചയാണ് കാണുന്നത്. അതേ....ഇത് തന്നെയാണ് മിഷന്‍ 71 നുള്ള അവസരം.

    ഹിന്ദു ഉണര്‍ന്നാല്‍ ദേശം ഉണര്‍ന്നു.. ജയ് ഭാരത് മാതാ....
    avatar
    Aneeshkumar
    Guest


    Mission 71 Empty Re: Mission 71

    Post by Aneeshkumar Tue Dec 30, 2014 6:25 am

    Cpm ne thara pattikkam enna moham manassilirikkatheyullu mone mukunda.....
    avatar
    സി പി എം
    Guest


    Mission 71 Empty Re: Mission 71

    Post by സി പി എം Sun Jan 04, 2015 8:45 am

    ബി ജെ പി ഒരു സീററും നേടില്ല

    Sponsored content


    Mission 71 Empty Re: Mission 71

    Post by Sponsored content


      Current date/time is Sat Apr 27, 2024 2:54 am