Keralatoday

Register free

Join the forum, it's quick and easy

Keralatoday

Register free

Keralatoday

Would you like to react to this message? Create an account in a few clicks or log in to continue.
Keralatoday

A forum for discussing Kerala politics, Socio-economic issues, sports, music, films health, religion, culture and anyother

The forum www.keralatoday.forumotion.com is launched. We need admins , moderators and collaborators for this forum which has a great potential to grow. Interested people are requested to contact Root admin @ v4vhse@gmail.com

Poll

ഡല്‍ഹി നിയമസഭ ഫലം 2015 - ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമെകുമോ?
Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_left100%Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_right 100% [ 2 ]
Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_left0%Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_right 0% [ 0 ]
Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_left0%Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_right 0% [ 0 ]
Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_left0%Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_right 0% [ 0 ]

Total Votes : 2

Important Notice

Fri Dec 26, 2014 6:07 am by Admin

Important Notice




[You must be registered and logged in to see this link.] മലയാളികളുടെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയ കമ്മ്യൂണിറ്റി വെബ്സൈറ്റ് ആണ്. ഇവിടെ പ്രസിദ്ധീകരിച്ച പല …

Guidelines- വഴികാട്ടി

Sat Dec 06, 2014 6:09 pm by Admin

Guidelines- വഴികാട്ടി


Facebook, Twitter, MySpace തുടങ്ങിയ ജനപ്രീതിയാര്‍ജിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌ സൈറ്റുകള്‍ ആണ്. വളരെ ലളിതമായി സാധാരണക്കാരന് ഉപയോഗിക്കാന്‍ …

Forum rules -നിയമങ്ങള്‍

Fri Dec 05, 2014 6:05 pm by Admin

Forum rules -നിയമങ്ങള്‍



1. Forum is for all malayalees but others can also become member and take benefits

2. Members are requested to not to post post copy righted materials and their links or url

3. Never post abusive words which may heart other members or any community/religion

4. Don't post advertisements and or posts for business purpose

5. Any posts will be …

Forum constructed

Mon Dec 01, 2014 3:35 pm by Admin

Welcome to [You must be registered and logged in to see this link.] This is a community forum for the all malayalees and keralites all over the world to discuss anything. Here all type of discussion allowed with in the rules and regulation of community.


    Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP

    Poll

    ഡല്‍ഹി നിയമസഭ ഫലം 2015 - ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമെകുമോ?

    [ 2 ]
    Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_left100%Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_right [100%] 
    [ 0 ]
    Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_left0%Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_right [0%] 
    [ 0 ]
    Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_left0%Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_right [0%] 
    [ 0 ]
    Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_left0%Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Bar_right [0%] 

    Total Votes: 2
    Ravanan
    Ravanan


    Posts : 140
    Rs : 315
    Reputation : 11
    Join date : 2014-12-05

    Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Empty Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP

    Post by Ravanan Tue Feb 10, 2015 4:16 pm

    Is Delhi election result starting of a new political culture in India? 


    ഡല്‍ഹി നിയമസഭ ഫലം 2015 - ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമെകുമോ?

    Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Kejri110   Is Delhi election result starting of a new political culture in India? Delhi Now under Arvind Kejriwal and AAP Kejri210

    Newdelhi: ജനമനസ്സിന്‍റെ ആഴവും പരപ്പും വളരെ കൃത്യമായി മനസ്സിലാക്കുന്നതില്‍ എക്സിറ്റ് പോളുകാര്‍ പോലും സുല്ലിട്ട് പിന്മാറേണ്ടി വന്ന കാഴ്ച കണ്ട് കേജ്രിവാള്‍ പോലും ഞെട്ടിയ ഫലവുമായി ആണ് ഡല്‍ഹി നിയമസഭ ഫലം പുറത്തു വന്നപ്പോള്‍ കാണാന്‍ കഴിയുന്നത്. ആം ആദ്മി പാര്‍ട്ടി ആകെയുള്ള 70 സീറ്റില്‍ 67 സീറ്റും തൂത്തുവാരി രാഷ്ട്രീയ വൃത്തങ്ങളെ അക്ഷരാര്‍ഥത്തില്‍ അതിശയിപ്പിച്ചിരിക്കുന്നു. പ്രതിപക്ഷത്തു ഇരിക്കാന്‍ മാത്രം ആളില്ലാതെ, ഇന്ത്യ ഭരിക്കുന്ന, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉള്ള ബി ജെ പി മൂന്നെ മൂന്നു സീറ്റില്‍ ഒതുങ്ങി. പതിനഞ്ചു വര്‍ഷത്തോളം ഷീലാദീക്ഷിത് ന്‍റെ നേതൃത്വത്തില്‍ അവിടം ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് സംപൂജ്യരായി നാണം മറക്കാന്‍ പോലും ഗതിയില്ലാതെ ഓടി ഒളിക്കുന്നു.

    വിവിധ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍....
    [You must be registered and logged in to see this link.]
    · [You must be registered and logged in to see this link.]
    അപ്പൊ അങ്ങനെ കാര്യങ്ങള്ക്ക് ഒരു തീരുമാനം ആയി ഡൽഹിയിൽ . ആം ആദ്മിക്കു 67 സീറ്റ് , BJP ക്ക് 6 ന്റെ പകുതി 3 . കോണ്‍ഗ്രസിന്റെ കാര്യം കട്ടപ്പൊക !!!!.
    അരവിന്ദ് കേജ്രിവാലിനെ നിയസഭാകഷി നേതാവായി ഇപ്പോൾ തിരഞ്ഞെടുത്തു . ഫെബ്രുവരി 14 നു രാംലീല മൈതാനിയിൽ സത്യപ്രത്ജ്ഞ നടക്കും . ഡൽഹിയിലെ ജനങ്ങൾക്ക്‌ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങക്കായി ഒരു 100 ഇന കർമ്മപരിപാടി ആം ആദ്മി ഇപ്പോൾത്തന്നെ തയ്യാറാക്കി കഴിഞ്ഞു . ഡല്ഹി നിവാസികൾക്ക് ആം ആദ്മി പാർട്ടി നല്കിയ എല്ലാ വാഗ്ദാനങ്ങളും സമയബന്ധിതമായി നടപ്പാക്കുമെന്ന് ശ്രീ കേജ്രിവാൽ ഉറപ്പു നല്കി . ഇന്ത്യയിലെ ഒന്നാന്തരം സിറ്റി ആക്കി ഡൽഹിയെ മാറ്റുമെന്ന് കേജ്രിവാൽ പറഞ്ഞു .
    ഈ തിരഞ്ഞെടുപ്പിൽ ആം ആദ്മിയെ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത ഡൽഹിയിലെ ജനങ്ങൾക്ക്‌ ആദ്യമായി നന്ദി രേഖപ്പെടുത്തുന്നു . പിന്നെ ഈ തിരഞ്ഞെടുപ്പിൽ അഹോരാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തിച്ച ആയിരങ്ങൾക്ക്‌ അകമഴിഞ്ഞ നന്ദി . ഇതിലുപരിയായി വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിക്കാതിരിക്കാൻ അഹോരാത്രം കാവലിരുന്ന ആം ആദ്മിയുടെ ഭടന്മാർക്കു ഒരായിരം നന്ദി .
    റിപ്പോർട്ടർ ചാനെലിൽ ശ്രീ കൃഷ്ണദാസ് BJP യുടെ തോൽവിയുടെ കാരണങ്ങൾന്യായീകരിച്ചുകൊണ്ടിരിക്കുന്നു ഇപ്പോൾ .

    [You must be registered and logged in to see this link.]
    ഡൽഹിയിൽ ആം ആദ്മി അധികാരം പിടിച്ചത് പ്രവർത്തകർക്ക് പണം കൊടുത്തു വശീകരിച്ചിട്ടാണെന്ന് എം. എ. ബേബി. എങ്കിൽ പിന്നെ ആം ആദ്മിയെക്കാൾ കൂടുതൽ പണം കൊടുക്കാൻ കഴിവുളള ബിജെപ്പിക്കല്ലേ, ജനം വോട്ടു കുത്തേണ്ടിയിരുന്നത്? സഖാവേ, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് , താങ്കളോട് ഉണ്ടായിരുന്ന ബഹുമാനം കളയരുത്. 450 രൂപയാണത്രെ, ആളുക്കൊന്നിന് കിട്ടിയത്. ഇത്ര ക്യത്യമായ കണക്ക് കയ്യിലുണ്ടായിരുന്നെങ്കിൽ, തെരഞ്ഞെടുപ്പ് കമ്മീഷനടക്കമുളള സംവിധാനങ്ങളെ താങ്കളുടെ പാർട്ടി എന്തുകൊണ്ട് സമീപിച്ചില്ല? ജനം എന്തുകൊണ്ട് ആപ്പിന് വോട്ടു ചെയ്തു എന്നറിയണമെങ്കിൽ, ഡൽഹിയുടെ തെരുവുകളിലൂടെ താങ്കൾ ഇറങ്ങി നടക്കണം, കഴിയുമെങ്കിൽ ഇവിടത്തെ സാധാരണക്കാരോട് അൽപ്പനേരം സംസാരിക്കണം. അവസരവാദരാഷ്ട്രീയത്തിന്റെയും അക്രമരാഷ്ട്രീയത്തിന്റെയും വഴിയിലൂടെ ഇടതുപക്ഷം നടന്നപ്പോൾ സാധാരണക്കാരൻ ശബ്ദമില്ലാത്തവനായി. ഇന്ത്യയിലെവിടെയും നടക്കുന്ന ജനകീയസമരങ്ങളിൽ നിന്നും ഭൂസമരങ്ങളിൽ നിന്നും ഇടതുപക്ഷം പിറകോട്ടുപോയി. ഞങ്ങൾ സാധാരണക്കാർക്ക് ഒരു ആശ്രയം വേണമായിരുന്നു, നിലവിലെ അധികാരകേന്ദ്രങ്ങളൊന്നും പ്രവർത്തിക്കുന്നത് ഇവിടത്തെ സാധാരാണക്കാർക്കു വേണ്ടിയല്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിട്ട് കുറച്ചു നാളുകളായി. ആത്മവിശ്വാസമില്ലായിരുന്നു, ഒറ്റക്കൊറ്റക്കായിരുന്നു ഞങ്ങളിൽ പലരും. ഇപ്പോഴിതാ, ഒരു മനുഷ്യൻ വന്നിരിക്കുന്നു....ആദ്യമൊക്കെ അയാൾ ഒറ്റക്കായിരുന്നു. ഞങ്ങളിൽ പലരും സംശയത്തോടു കൂടിയാണ് അയാളെ കണ്ടത് ( മുന്നനുഭവങ്ങളും അങ്ങനെയാണല്ലോ). പിന്നെ,പിന്നെ നടപ്പിലാക്കാൻ പറ്റാത്ത ഉട്ടോപ്യൻ ആശയങ്ങൾ പറഞ്ഞു നടക്കുന്ന ഭ്രാന്തനാണയാൾ എന്നു തോന്നി. എന്നാലും, ഒരവസരം കൊടുത്തു. വാഗ്ദാനങ്ങളോട് പ്രതിബദ്ധത പുലർത്തുകയും സാധാരണക്കാരനു വേണ്ടി സംസാരിക്കുകയും, പാലിക്കാൻ കഴിയാതിരുന്നപ്പോൾ ഇറങ്ങിപ്പോവുകയും ചെയ്ത ആ ധീരതയെ ഞങ്ങൾ ഏറ്റെടുക്കുന്നു.
    പത്തു ലക്ഷത്തിന്റെ കോട്ടിനുളളിൽ പൊതിഞ്ഞ കഴുകൻ ശരീരവും, അഴിമതിയിൽ അളിഞ്ഞലിഞ്ഞ ചാണ്ടിസവും ഞങ്ങൾക്കുവേണ്ടിയല്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഒരേ ഒരു പ്രതീക്ഷ ഇടതുപക്ഷമായിരുന്നു. എന്നാൽ, ബാലറ്റ് പെട്ടി രാഷ്ട്രീയത്തിന്റെ ചതുരക്കളത്തിൽ കരുക്കൾ നീക്കി കളിച്ച നിങ്ങൾ നേതാക്കളും സാധാരണക്കാരെ അകറ്റി. ഞങ്ങൾ തളളിക്കളയുന്നു സഖാവേ, നിങ്ങളെ, നിങ്ങളുടെ പാർട്ടിയെ. നിങ്ങളുടെ മുൻതലമുറ തന്ന വിപ്ളവാദർശങ്ങൾ മാത്രം കടമെടുക്കുന്നു. ഇതിനെ നിങ്ങൾ അരാഷ്ട്രീയമെന്നോ, പ്രത്യയശാസ്ത്ര വിരുദ്ധമെന്നോ വിളിച്ചോളൂ. പക്ഷെ, ഇനി മുതൽ ഈ സത്യസന്ധതയാണ് ഞങ്ങളുടെ രാഷ്ട്രീയം.



    [You must be registered and logged in to see this link.] · [You must be registered and logged in to see this link.]
    പ്രബുദ്ധ കേരളമോ
    അന്ധ കേരളമോ ?
    കേരളത്തിലെ രാഷ്ട്രിയ നേതാക്കൾ
    ഇടതു വലതു
    UDF LDF മുനണി ഈർക്കിലി പാർട്ടികൾ,
    എല്ലാം അഴിമതി മുക്തമെന്നു
    ഇനിയും കേരള ജനത വിസ്സ്വസിക്കുന്നോ ?
    കേരളത്തിലെ നിലവിലുള്ള
    മുഖ്യ ധാര പാർട്ടികൾളായ
    കോണ്‍ഗ്രസ്‌, CPM , CPI , BJP
    എന്നി പാർട്ടികളെ മാറ്റി നിറുത്തിയാൽ
    മറ്റു അനേകം ഒറ്റയാൾ പാർട്ടിയും
    പിനെ പ്രാദേശിക വാദം ഉന്നയിച്ചു
    മറ്റു അനേകം നീർകോലി പാർട്ടികളെ
    കേരളത്തിന് ആവശ്യമുണ്ടോ ?
    എങ്ങിനെയെങ്കിലും ഒരു വരുമാന മാര്ഗ്ഗം
    ഒരു അധികാര കസേര ,
    അല്ലെങ്കിൽ ഒരു ചെയർമാൻ സ്ഥാനം
    അല്ലാതെ എന്താണ് ഈ പാർട്ടികളുടെ
    പ്രത്യയ ശാസ്ത്രം , അവരുടെ ലക്‌ഷ്യം
    എന്താണെന്നു ഒന്ന് വിലയിരുതിയിട്ടുണ്ടോ ?
    ഒരു പ്രബുദ്ധ കേരളത്തിലാണോ ഇതെല്ലം
    അരങ്ങേറുന്നത് ?
    അതോ കേരള ജനത അന്ധതയിലാണോ ?
    കഴിഞ്ഞ കുറെ വര്ഷങ്ങളായി
    മാറി മാറി ഭരിക്കുന്ന ഇടതു വലതു
    രാഷ്ട്രിയത്തിന്റെ ഒളിച്ചു കളികൾ
    അഡ്ജസ്റ്റ് മെന്റ് സമരങ്ങൾ , പ്രതിഷേധങ്ങൾ
    ഇനിയും കേരള ജനത കയ്യും കെട്ടി നിന്നും
    സമതിക്കാൻ മാത്രം
    പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട
    ആർജ്ജവമിലാത്താ. തായി അധ:പതിച്ചുവോ?
    ഗജനാവ് ചോരുന്നത് കാണുന്നില്ലേ?
    അഴിമതി കാണുന്നില്ലേ ?
    ഇടതു വലതു പാർട്ടികളുടെ
    ഒത്തു കല്യണം തിരിച്ചറിയുക !
    തല ഉയരത്തി കാണുക!
    കണ് തുറന്നു കാണുക!
    ഉറക്കം നടിക്കുന്നതു നിറുത്താൻ
    സമയമായി ..
    ഡല്ഹി മാറി ചിന്തിച്ചു
    ഡല്ഹി ജനത ജനതിപത്യത്തെ നെഞ്ചിലേറ്റി .
    എന്ത് കൊണ്ട് നമ്മൾ കേരള ജനത
    ഒരു മാറ്റത്തിന് കോപ്പ് ക്കൂട്ടുന്നില്ല .

    Tags- Delhi assembly election result, AAP, BJP INC Indian National Congress, Kiran Bedi, Aravind Kejrival

      Current date/time is Sat Apr 27, 2024 6:28 am