ഒരു ദിവസം ഒരു മനുഷ്യന് ബാറില്‍ നിന്നും മൂക്കറ്റം കുടിച്ചു പൂസായി വീട്ടില്‍ വന്നു.
റൂമില്‍ എത്തിയപ്പോള്‍ ഭാര്യ ഉറങ്ങുകയായിരുന്നു, അദ്ദേഹവും ഭാര്യയുടെ സൈഡില്‍ ഇടം പിടിച്ചു.
രാത്രി കുറെ നേരം കഴിഞ്ഞപോള്‍ അദ്ദേഹം ഞെട്ടിയെണീറ്റ് റൂമില്‍ നോക്കി.
അവിടെ ഒരു താടി നീട്ടി വളര്‍ത്തിയ ഒരു വൃദ്ധന് നില്കുന്നത് കണ്ടു.
അദ്ദേഹം പേടിച്ചു കൊണ്ട് ചോദിച്ചു "നിങ്ങള്‍ ആരാണ്,എന്തിനാണ് എന്റെ ബെഡ് റൂമില്‍ നില്‍ക്കുന്നത്".
അപ്പോള്‍ ആ വൃദ്ധന് ചിരിച്ചു കൊണ്ട് പറഞ്ഞു " ഞാന്‍ പത്രോസ് ആണ് ഇപ്പോള്‍ നീ നിന്റെ ബെഡ് റൂമില്‍ അല്ല
എന്റെ ഒപ്പം സ്വര്‍ഗത്തില്‍ ആണ് എന്ന് .
താന്‍ മരിച്ചു എന്നാ സത്യാവസ്ഥ മനസിലാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു.
ഒരു നീണ്ട ദീര്‍ഖ നിശ്വാസത്തിനു ശേഷം അദ്ദേഹം തന്റെ ദയനീയാവസ്ഥയും ജീവിതത്തില്‍ ചെയ്തു തീര്കാനുള്ള കാര്യങ്ങളും പറഞ്ഞു.
അദ്ദേഹത്തിന്റെ അവസ്ഥയില്‍ മനസലിഞ്ഞ പത്രോസ് അയാള്‍ക്ക് ഒരു വരം നല്കി. അതയായത് അയാള്‍ക്ക് നാട്ടില്‍ തിരിച്ചു പോകാം
ഒരു കോഴി ആയിട്ട്. അതല്ലാതെ മനുഷ്യനായി തിരിച്ചു പോകാന്‍ ആര്‍ക്കും സ്വര്‍ഗത്തില്‍ അനുവാടമില്ലത്രേ.
ഗത്യന്തരമില്ലാതെ അയാള്‍ ആ ഓഫര്‍ സ്വീകരിച്ചു. എന്നിട്ട് പറഞ്ഞു എന്റെ വീടിന്റെ അടുത്തുള്ള തങ്കപ്പന് ചേട്ടന്റെ കോഴി ഫാമില്‍
എന്നെ വിട്ടാല്‍ മതി എന്ന്, കാരണം എനിക്ക് എന്റെ ഭാര്യയേയും കുട്ടികളെയും കാണാന്‍ എങ്കിലും പറ്റുമല്ലോ.
അടുത്ത നിമിഷം അയാള്‍ അവിടെ ഒരു കോഴി ആയി എത്തി.
അപ്പോള്‍ അവിടെ ഉള്ള മറ്റൊരു കോഴി അങ്ങേരെ പരിചയപ്പെടാന്‍ എത്തി.. കാര്യങ്ങള്‍ ഒക്കെ ചോദിച്ചു.
പിന്നെ ഫാം കാനിക്കുവാനിയി കൂട്ടിക്കൊണ്ടു പോയി.
അങ്ങനെ ഫാമും കണ്ടു അതും ഇത് കൊത്തി പറിച്ചു നില്ക്കുമ്പോള് അയാള്‍ക്ക്(കോഴി) എന്തോ വലിയ വേദന അനുഭവപ്പെടാന്‍ തുടങ്ങി.
അപ്പോള്‍ അടുത്തുള്ള കൂട്ടുകാരന് കോഴി അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു..വേദന കൂടുന്നതല്ലാതെ കുറയുന്നില്ല. അത് അടി വയറും കടന്നിരിക്കുന്നു.
കാര്യം അറിഞ്ഞപ്പോള്‍ മറ്റേ കോഴി പറഞ്ഞു പേടിക്കണ്ട ഇത് നിനക്ക് മുട്ട ഇടാനുള്ള സമയം ആണ്, ആദ്യം ആയതു കൊണ്ടാണ് ഇങ്ങനെ
ഒക്കെ തോന്നുന്നത് എന്ന്. അധികം വൈകാതെ ഒരു മുട്ട അയാള്‍ മരണ വേദന അനുഭവിച്ചിട്ടു.
ആദ്യത്തെ മുട്ട, അത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ അതിയായ മാതൃ സ്നേഹം ഒക്കെ വന്നു തുടങ്ങി.
ആ മുട്ട വാരി എടുത്തു ഒരു ഉമ്മ അതില്‍ വച്ച് , തന്റെ ഭാര്യെയും അവളുടെ പ്രസവ വേദനയും മനസ്സില്‍ ഓര്‍ത്തു.
ആ മുട്ട എടുത്തു സുരക്ഷിതമായി വച്ച ശേഷം അയാള്‍ വേണ്ടും നടക്കാനിറങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അതെ വേദന..വീണ്ടും ഒരു മുട്ട ഇട്ടു..ഇത് ഒരു തവണ കൂടി ആവര്‍ത്തിച്ചു
വീണ്ടും ഒരു വേദന വന്നപ്പോള്‍ ഒരു ഇടിമിന്നല്‍ അദ്ദേഹത്തിന്റെ മുഖത്ത് വീണപോലെ
കണ്ണ് തുറന്നപ്പോള്‍ അയാളുടെ ഭാര്യ വീണ്ടും ഒന്ന് കൂടി പൊട്ടിച്ചു.. എന്നിട്ട് ഒരു വര്‍ത്തമാനം കൂടി..
പൂറി മോനേ മൂക്കറ്റം കുടിച്ചിട്ട് വന്നിട്ട് വയറ്റുവേദന എടുത്തു കാറി കൂവി മനുഷ്യനേം എണീപ്പിച്ചു എന്നിട്ട് കട്ടിലേല് തൂറി വച്ചിട്ട് അതേല് ഉമ്മ വക്കുന്നോ.....

Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan